കറുത്ത ഹംസം, പ്രിയയുടെ പുത്തൻ ഫോട്ടോസ് കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ.

ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്ന് വന്ന നടിയാണ് പ്രിയ വാര്യർ.ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക ശ്രെദ്ധ ആകർഷിച്ച നടിയാണ് പ്രിയ .പിന്നീട് ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ. മലയാളത്തിൽ അധികം ചിത്രം ചെയ്തില്ല .നിരവധി പരസ്യ ചിത്രങ്ങളിൽ പ്രിയ അഭിനയിച്ചു. താരമിപ്പോൾ ബോളിവുഡിൽ തിരക്കിലാണ്.അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്.

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഫോർ ഇയേഴ്സ് എന്ന സിനിമയിലും പ്രിയ വാര്യരുടെ അഭിനയിച്ചിരുന്നു.ഇൻസ്റ്റാഗ്രാമിൽ വളരെയധികം സജീവമായ ഒരാളാണ് പ്രിയ വാരിയർ. ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉള്ള മലയാള സിനിമ നടിയാണ് പ്രിയ വാരിയർ. ഇൻസ്റ്റയിൽ പ്രിയ പങ്കു വയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്.എന്നാൽ താരത്തിന് പലപ്പോഴും വിമർശനങ്ങളും വരാറുണ്ട്.

അത് വസ്ത്രത്തിന്റെ കാര്യത്തിലാണ്.ഗ്ലാമറസ് വിധത്തിലുള്ള വസ്ത്രങ്ങൾ താരം ധരിക്കുന്നു. ഇത് പലപ്പോഴും ട്രോളുകൾക്കും വഴി വെക്കുന്നു.അവധിദിനം മാലിദീപിൽ പോയ് ചിത്രങ്ങളും പോസ്റ്റ്‌ ചെയ്തിരുന്നു. അതെല്ലാം തന്നെ വൈറൽ ആയി മാറിയിരുന്നു.എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഫോട്ടോയാണ്.കറുപ്പ് നിറത്തിലെ ഔട്ട്‌ഫിറ്റിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് പ്രിയയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.

കറുത്ത ഹംസം എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ജിബിൻ ആർട്ടിസ്റ് പ്ലാൻ ബി ആക്ഷൻ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.റിസ്വാൻ ദി മേക്കപ്പ് ബോയ് ആണ് താരത്തെ ഒരുക്കിയിരിക്കുന്നത്നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കു കമ്മെന്റുമായി എത്തിയത്.മലയാളത്തിൽ ലൈവ് എന്ന സിനിമയാണ് പ്രിയയുടെ അവസാനമായി പുറത്തിറങ്ങിയത്.

Scroll to Top