ജൂനിറ്റയുടെ കഴുത്തിൽ രമേശ്‌ ചെന്നിത്തലയുടെ മകൻ അണിഞ്ഞ താലി കണ്ടോ ;വിഡിയോ

രമേശ് ചെന്നിത്തലയുടെ മകൻ രമിത് വിവാഹിതനായി.ജോൺ കോശി, ഷൈനി ജോൺ(ബഹറിൻ) ദമ്പതികളുടെ മൂത്തമകൾ ജൂനിറ്റയാണ് വധു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ,യൂസഫലി, തുടങ്ങി നിരവധി പേര് ആശംസയുമായി എത്തി.വിവാഹത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.കേരളത്തനിമ നിലനിർത്തുന്ന രീതിയിലുള്ള വിവാഹ ചടങ്ങുകളായിരുന്നു.

മോഹിനിയാട്ടം,കഥകളി തുടങ്ങി നൃത്ത ചടങ്ങുകൾ കൊണ്ട് നിറഞ്ഞതായിരുന്നു വിവാഹം.വധുവിന് അണിഞ്ഞതാലിയും സോഷ്യൽ മീഡിയയിൽ ചർച്ചയായി .ഇതുവരെ’കണ്ടിട്ടില്ലാത്ത രീതിയിലുള്ള താലിയാണ് രമിത് ജൂനിയറ്റിന് ചാർത്തിയത്.ഡിസംബർ 18 ന് ആയിരുന്നു വിവാഹ നിശ്ചയം.വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങളും ചെറു കുറിപ്പും രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു .വധൂവരൻമാർക്ക് ഏവരുടെയും പ്രാർത്ഥനയും ആശംസയും വേണമെന്നും ചെന്നിത്തല കുറിച്ചു.

ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയിച്ചു. ജോൺ കോശി, ഷൈനി ജോൺ(ബഹറിൻ) ദമ്പതികളുടെ മൂത്തമകൾ ജൂനിറ്റയാണ് വധു. സഹോദരി ജോഹാന കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ സദസ്സിലായിരുന്നു ചടങ്ങ്.നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനയും, ആശംസകളും വധുവരന്മാർക്കൊപ്പം ഉണ്ടാവണമെന്നാഗ്രഹിക്കുന്നു എന്നാണ് ചിത്രങ്ങൾക്കൊപ്പം അദ്ദേഹം കുറിച്ചത്.

Scroll to Top