ഗോൾഡൻ സാരിയിൽ രാജകീയ പ്രൗഢിയിൽ രമ്യ നമ്പീശൻ ; വൈറൽ ഫോട്ടോസ് !!

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് രമ്യാ നമ്പീശൻ.സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് രമ്യാ നമ്പീശൻ. രമ്യാ നമ്പീശന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും അന്യഭാഷ ചിത്രങ്ങളിലാണ് രമ്യ നമ്പീശൻ ഇപ്പോൾ സജീവമായി നിൽക്കുന്നത്.

ബാലതാരമായി സിനിമയിൽ അരങേറി സഹനടിയായി അഭിനയിച്ച പിന്നീട് നായിക കഥാപാത്രങ്ങൾ വരെ കൈകാര്യം ചെയുന്ന ഒരാളായിക്കുകയാണ് രമ്യ.ട്രാഫിക്, ചാപ്പാ കുരിശ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലുക്കാ ചുപ്പി, ജിലേബി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് താരത്തെ ശ്രദ്ധേയമാക്കിയത്.ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഗോള്‍ഡന്‍ ‍ഡിസൈനര്‍ സാരിയില്‍ അതിമനോഹരിയായി രമ്യ നമ്പീശന്‍. ധാരാളം ബീഡ്സ് വര്‍ക്കുകളുള്ള സാരിയില്‍ എലഗന്റ് ലുക്കിലാണ് രമ്യ. രാം പ്രകാശ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ‘ഗോള്‍ഡന്‍ അവര്‍’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് രമ്യ കുറിച്ചത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തിയത്.

Scroll to Top