ഞങ്ങളുടെ കുടുംബം മോ ശം സമയത്തിലൂടെ കടന്നു പോകുന്നു, പ്രാർത്ഥനകൾ തുടരണമേ, വൈറലായി സബിറ്റയുടെ വാക്കുകൾ.

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. ഹാസ്യ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സബിറ്റ ജോർജ്ജ്. പരമ്പരയിൽ ലളിത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയകളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.അമേരിക്കൻ അംഗത്വമുള്ള വ്യക്തിയാണ് സബീറ്റ.പത്ത് വർഷം മുൻപ് സബീറ്റ വിവാഹമോചനം നേടി. രണ്ട് മക്കളാണ് സബീറ്റയ്ക്കുള്ളത്. ഇതിൽ മൂത്തയാളായ മാക്സ് 2017ൽ മ രിച്ചു. സാഷ എന്നൊരു മകൾ കൂടിയുണ്ട് സബീറ്റയ്ക്ക്. മകൾ അമേരിക്കയിലാണ് പഠിക്കുന്നത്.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയത് മകന്റെ പതിനേഴാം പിറന്നാളിൽ മകനെ കുറിച്ച് എഴുതിയതാണ്. നിരവധി പേരായിരുന്നു ലൈക്കും കമ്മെന്റുമായി എത്തിയത്.ഇപ്പോഴിതാ, തന്റെ അച്ഛനെ കുറിച്ച് സബീറ്റ ഫെയ്സ്ബുക്കിൽ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്. അ സുഖത്തെ തുടർന്ന് താരത്തിന്റെ അച്ഛൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.‘ഒരു കാലത്ത് അവർ നമ്മൾക്കുവേണ്ടി ഉറക്കമിളച്ചുതല തൂത്തുറക്കി.കൈകൾ മുറുകെപ്പിടിച്ചു.

എപ്പോൾ നമ്മൾ അത് അവർക്ക് വേണ്ടി ചൈയ്യുന്നു. പ്രാർഥനകൾ തുടരണെ.ഞങ്ങളുടെ ഡാഡി ഗുരുതരമായ അസുഖം ബാധിച്ച് ആശുപത്രിയിലായതോടെ ഞങ്ങളുടെ കുടുംബം മോ ശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എപ്പോഴും നിങ്ങൾ എല്ലാവരും നൽകുന്ന സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി.അച്ഛനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് സബീറ്റ കുറിച്ചു. നിരവധി പേരാണ് പ്രാർത്ഥനകളുമായി എത്തിയത്.

FACEBOOK POST

Scroll to Top