ചിലരുടെ ശെരിയാകും ചിലരുടെ ശെരിയാകില്ല, കല്യാണത്തെകുറിച്ച് സാധിക വേണുഗോപാൽ.

സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് സാധിക വേണുഗോപാൽ.ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.

കൂടാതെ മോഡല്‍ കൂടിയായ സാധിക അൽപ്പം മോഡേൺ വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.ഇതിനെല്ലാം തന്നെ കൃത്യമായ മറുപടി നൽകാനും താരം മറക്കാറില്ല.ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക്കിൽ ഒരു സ്ഥിരസാന്നിധ്യം കൂടിയാണ് സാധിക.താരം സിനിമയിലാണ് സാധിക കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്. പാപ്പൻ ആയിരുന്നു അവസാനം ഇറങ്ങിയത്.മോഹൻലാലിന്റെ മോൺസ്റ്ററിൽ സാധിക അഭിനയിക്കുന്നുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് സാധിക.

തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിത വൈറൽ ആകുന്നത് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ്. തന്റെ വിവാഹത്തെ കുറിച്ച് ആണ് പറയുന്നത്. ഡിവോഴ്സ് ആയതിനെ കുറിച്ച് ചോദിച്ചപ്പോൾ സാധിക പറഞ്ഞത് ഇങ്ങനെ, ചിലരുടെ ശെരിയാകും ചിലരുടെ ശെരിയാകില്ല. എന്റേത് ശെരിയാകില്ല.എന്തെങ്കിലും ചെയ്‌താൽ അത് പൂർണമായി ശരിയായിരിക്കണം എന്നൊരു കാഴ്ചപ്പാട് എനിക്കുണ്ട്. 

എന്റെ ഭർത്താവ് എല്ലാ കാര്യങ്ങളും എന്നോട് പങ്കുവയ്ക്കണം എന്നൊരു ആഗ്രഹം എനിക്കുണ്ട്.  ആളുടെ ടെൻഷൻ ആയാലും പ്രശ്നങ്ങൾ ആയാലും എന്നോട് തുറന്നു പറയണം. എന്റെ വിവാഹം കഴിഞ്ഞതാണ്, സന്തോഷത്തോടെ വിവാഹമോചനം നേടി ജീവിക്കുന്നു.  ഞാൻ വളരെ പക്വതയോടെ എടുത്ത തീരുമാനമായിരുന്നു കല്യാണം. പക്ഷേ അത് ശരിയായില്ല.  ഞാൻ കല്യാണം കഴിച്ചതാണോ എന്നറിയാത്ത ആളുകളുണ്ടെങ്കിൽ അവർ അതിനെപ്പറ്റി അന്വേഷിച്ചിട്ടില്ലാത്തത് കൊണ്ടായിരിക്കും.

video

video

Scroll to Top