ഞാൻ ഇത്രയേറെ സ്നേഹിച്ച ജനനേതാവ് വേറെയില്ല, പൂമാല പൊൻമാലയാക്കിയ കുഞ്ഞൂഞ്ഞ് : അഖിൽ മാരാർ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അഖിൽ മാരാരിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ചാണ് പറയുന്നത്.ഞാൻ ഇത്രയേറെ സ്നേഹിച്ച ജനനേതാവ് വേറെയില്ല, പൂമാല പൊൻമാലയാക്കിയ കുഞ്ഞൂഞ്ഞ് ആണെന്നും പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,ഞാൻ ഇത്രയേറെ സ്നേഹിച്ച ആരാധിച്ച ഒരു ജന നേതാവ് വേറെയില്ല.. ജനങ്ങളെ ഇത്രയേറെ സ്നേഹിച്ച ഒരു ജനനേതാവും വേറെ ഉണ്ടാവില്ല..കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.

നേരിന്ന് നേരായ നേർ വഴി കാട്ടിയോൻ ശക്തിയായ് സത്യത്തെ സഹചാരിയാക്കിയോൻ ഒപ്പം നടന്നവർ കൂടെ ചിരിച്ചവർ ഒറ്റപ്പെടുത്താൻ ശ്രമിച്ച നാളിൽ ആരോപണത്തിൻ്റെ കൂരമ്പുകൾ , കൊണ്ട് വില്ല് കുലച്ചു നിന്ന നാളിൽ മന്ദ ഹാസത്താൽ കൂരമ്പ് മാലയെ പൂമാല പൊന്മാലയാക്കി കുഞ്ഞൂഞ്ഞ്.. വിട..നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റും ആയി എത്തിയത്.


FACEBOOK POST

Scroll to Top