പ്രണയിക്കാൻ താത്പര്യം ഉണ്ടോ, എങ്കിൽ അരികെ ഇതാ, മലയാളികൾക്കായി ഡേറ്റിങ് ആപ്പ് പരിചയപ്പെടുത്തി സാനിയ.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്..ഡി ഫോർ ഡാൻസിലൂടെയാണ് താരം എത്തുന്നത്. അതിന് ശേഷമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയും ആ വിശേഷങ്ങൾ ആരാധകരുമായി സാനിയ പങ്ക് വെക്കാറുമുണ്ട്. കഴിഞ്ഞ ദിവസം സൈമ അവാർഡ്‌സിലും താരം പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു.ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂ ട്ടുകളിലൂടെയും സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ നടിയുടെ ഫോട്ടോഷൂ ട്ടുകൾക്ക് വലിയ വി മർശങ്ങൾ ആണ് കൂടുതലും ഉയരുന്നത്.

അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വി മർശകരും പറയുന്നത്.എന്നാൽ ഇതൊന്നും തന്നെ ഏൽക്കില്ല എന്ന മട്ടാണ് .അഭിനയത്തിനും മോഡ ലിംഗിനും ഒപ്പം ഫി റ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലർത്തുന്ന സാനിയ ജിമ്മിലെ വർക്ക്ഔട്ട് സെക്ഷനുകൾ മുടക്കാറില്ല. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ്. വിഡിയോയിൽ താരം മലയാളികൾക്ക് വേണ്ടിയുള്ള ഒരു ഡേറ്റിങ് ആപ്പ് പരിചയപെടുത്തുക ആണ്.

ഡേറ്റിംഗ് ആപ്പിൽ കയറി ‘മലയാളി ആണോ, മലയാളി ആണോ’ എന്ന് ചോദിക്കേണ്ട ആവശ്യമില ഇതിൽ മലയാളികൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരുപാട് ഫീച്ചേഴ്സ് ഉണ്ട്.എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത് തമാശ നിറഞ്ഞ ചോദ്യങ്ങളും ഇതിലെ പ്രത്യേകതയാണ്. പൊറോട്ടയും ബീഫുമാണോ ഇഷ്ടം അതോ കപ്പയും മീൻകറിയും ആണോ ഇഷ്ടം എന്നൊക്കെയാണ് ചോദ്യങ്ങൾ. ഇഷ്ടങ്ങളും താൽപര്യങ്ങളും അറിയുന്ന ഒരു പങ്കാളിയെ കണ്ടെത്താൻ ‘അരികെ’ ആപ്പിലൂടെ കഴിയും.നിരവധി പേരാണ് കമ്മെന്റുകളുമായി എത്തിയത്.

Scroll to Top