ബ്ലൗസ് ഇല്ലാതെ ഇങ്ങനെയും പട്ട്സാരിയുടുക്കാമെന്ന് കാണിച്ച് തന്ന് സാനിയ, വൈറലായി ഫോട്ടോസ്.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്..ഡി ഫോർ ഡാൻസിലൂടെയാണ് താരം എത്തുന്നത്. അതിന് ശേഷമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയും ആ വിശേഷങ്ങൾ ആരാധകരുമായി സാനിയ പങ്ക് വെക്കാറുമുണ്ട്. കഴിഞ്ഞ ദിവസം സൈമ അവാർഡ്‌സിലും താരം പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു.

ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂ ട്ടുകളിലൂടെയും സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.എന്നാൽ നടിയുടെ ഫോട്ടോഷൂ ട്ടുകൾക്ക് വലിയ വി മർശങ്ങൾ ആണ് കൂടുതലും ഉയരുന്നത്. അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വി മർശകരും പറയുന്നത്.എന്നാൽ ഇതൊന്നും തന്നെ ഏൽക്കില്ല എന്ന മട്ടാണ് .അഭിനയത്തിനും മോഡ ലിംഗിനും ഒപ്പം ഫി റ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ

പുലർത്തുന്ന സാനിയ ജിമ്മിലെ വർക്ക്ഔട്ട് സെക്ഷനുകൾ മുടക്കാറില്ല.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ഫോള്ളോവെർസ് ഉണ്ട്. ഇപ്പോഴിതാ സോഷ്യൽ താരത്തിന്റെ പുതിയ ഫോട്ടോസ് ആണ് വൈറൽ ആകുന്നത്. പട്ടുസാരിയാണ് ഉടുത്തിരിക്കുന്നത്.ബ്ലൗസ്ലെസ് ആയാണ് സാരി ഉടുത്തിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

PHOTOS

Scroll to Top