എനിക്ക് വ ധഭീ ഷണി ണിയുണ്ട്, ഇനി പ്രണയവുമില്ല വിവാഹവുമില്ല, തുറന്ന് പറഞ്ഞ് സന്തോഷ് വർക്കി.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ആറാടുകയാണ് എന്ന വാചകത്തിലൂടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയ സന്തോഷ്‌ വർക്കിയുടെ വാക്കുകൾ ആണ്.വെറൈറ്റി മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ ആണ് സന്തോഷ്‌ ഇതുവരെ വെളിപ്പെടുത്താത്ത കാര്യം പറയുന്നത്. തനിക്ക് എതിരെ വ ധഭീ ഭീഷണി ഉള്ള വിവരമാണ് അറിയിക്കുന്നത്. സന്തോഷ്‌ വർക്കിയുടേ വാക്കുകളിലേക്ക്, ഇന്നലെയാണ് ആദ്യമാണ് ഭീ ഷണിഉണ്ടായത്. കാരണം എന്താനെന്ന് വെച്ചാൽ, ആറാട്ട് സിനിമ ഫ്ലോപ്പ് ആകാൻ ഞാൻ ആണ് കാരണം. അവർ മോഹൻലാൽ ഫാൻ ആണോ എന്നറിയില്ല. മ ദ്യപിച്ചാണ് സംസാരിച്ചത് എന്ന് തോനുന്നു. വോയിസ്‌ മെസ്സേജ് അയച്ചു. വീട്ടിൽ വന്ന് അ ടിക്കും. അല്ലെങ്കിൽ റിവ്യൂ എടുക്കാൻ വരുമ്പോൾ അ ടിക്കും.

പിന്നീട് നിത്യയെ ശല്യം ചെയുന്നുവെന്നും പറഞാണ് ഭീ ഷണി. ഇനി ഞാൻ ഒന്നിനുമില്ല. ഞാൻ എന്റെ ഗവേഷണവും പഠിത്തവും ആയി പോകുന്നു. ഞാൻ ഇമോഷണൽ ആയി പോയി. റാഷണൽ ആയെങ്കിൽ നിത്യ ഇപ്പോൾ എന്റെ കൂടെ ഇരുന്നേനെ. ശല്യം ചെയുന്നുണ്ട് എന്ന് പറഞ്ഞു,അങ്ങനേങ്കിൽ ഞാൻ സോറി പറയുന്നു.നിത്യ മേനോൻ പല കാര്യങ്ങളും അറിയാതെ ആണ് സംസാരിക്കുന്നത്. അവര് പറഞ്ഞല്ലോ 30 നമ്പറെന്ന്, അതെങ്ങനെ അത്രയും സിം ഒരാൾക്ക് കിട്ടും. ഞാൻ വിളിച്ചിട്ട് ഒരിക്കല്‍ പോലും അവർ ഫോൺ എടുത്തിട്ടില്ല.ഒരിക്കൽ ഡിസ്റ്റർബൻസ് ആണ്, ശല്യം ചെയ്താൽ കേ സ് കൊടുക്കുമെന്ന് പറഞ്ഞ് മെസേജ് അയച്ചതിന് ശേഷം ഞാനവരെ വിളിച്ചിട്ടില്ല.

ശല്യം ചെയ്യരുതെന്ന് ഈ ഇടക്ക് മാത്രമാണ് മെസേജ് ഇട്ടത്. താല്പര്യം ഇല്ലെങ്കിൽ ഇല്ലാന്ന് പറഞ്ഞൂടെ. ഒരു ഫ്രണ്ടായിട്ടോ ബ്രദറായിട്ടോ അവർക്കെന്നെ കാണാമായിരുന്നില്ലേ. എത്രയോ പേർ മോശമായി അവരെ കാണുന്നു. ആ കണ്ണ് കൊണ്ട് ഞാനിതുവരെ കണ്ടിട്ടില്ല. അഞ്ച് ആറ് വർഷം ഞാൻ പുറകെ നടന്നില്ലേ. ഇക്കാലത്ത് ആരെങ്കിലും അങ്ങനെ നടക്കുമോ. ഇതിനെ ട്രു ലൗ എന്നല്ലാതെ എന്താണ് പറയുക. ഇനി എനിക്ക് അവരുമായി യാതൊരു ബന്ധവും ഇല്ല. അവൾ എന്നെ അർഹിക്കുന്നില്ല.എനിക്ക് മതിയായി, ഇനി ഞാൻ ആ വഴിയ്ക്ക് പോകില്ല. ഞാനിപ്പോൾ ജീവിക്കുന്നത് 72 വയസുള്ള എന്റെ അമ്മയ്ക്ക് വേണ്ടിയാണ്.6 മാസം മൂൻപ് ഇത് അടഞ്ഞ ചാപ്റ്റർ ആണ്. എന്തിനാണ് ഇത് വീണ്ടും കുത്തിപ്പൊക്കുന്നത്. ഇനിയും എന്തിന് എന്നെ നാറ്റിക്കുന്നു.

Scroll to Top