ആസൂത്രിത കൊ ലപാ തകത്തിന് മാപ്പില്ല പരമാവധി ശി ക്ഷ നൽകണം, പ്രതികരണവുമായി ഷംന കാസിം.

നീണ്ട ചോദ്യം ചെയ്യലുകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ പാറശ്ശാല സ്വദേശി ഷാരോണിന്റെ ദു രൂഹമ ര ണം കൊ ലപാ തകമെന്ന് കണ്ടെത്തിയിരിക്കുകയാണ് പോലീസ്. പെൺകുട്ടിയെ പോലീസ് ചോദ്യം ചെയ്തതോടെയാണ് ക്രൂ ര കൊ ലപാ ത കത്തിന്റെ നടുക്കുന്ന വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഷാരോണിനെ കഷായത്തിൽ വി ഷം കലർത്തി കൊ ന്നതാണെന്നാണ് പെൺസുഹൃത്ത് ഗ്രീഷ്മ മൊഴി നൽകിയിരിക്കുന്നത്.മനുഷ്യ മനസിനെ ഞെട്ടിക്കുന്ന വാർത്തയാണ് ഇത്. ഇതിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയത്.

ഇപ്പോഴിതാ വൈറൽ ആകുന്നത് ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സിനിമ നടി ഷംന കാസിം.മ രിക്കുന്ന വരെ അവരെ വിശ്വസിച്ചെന്നും പരമാവധി ശി ക്ഷ കൊടുക്കണമെന്നുമാണ് താരം ഫേസ്ബുക്കിലൂടെ കുറിക്കുന്നത്. ഫേസ്ബുക്കിൽ ഷംന കുറിച്ചതിന്റെ പൂർണരൂപം ഇങ്ങനെ,പ്രണയം നടിച്ച് ഷാരോണിനെ കൊ ന്നുകളഞ്ഞവൾ മ രണത്തിലേക്ക് അവൻ നടന്നുപോകുമ്പോൾ അവൻ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും ആസൂത്രിത കൊ ലപാ തകത്തിന് മാപ്പില്ല പരമാവധി ശി ക്ഷ നൽകണം

Scroll to Top