കമ്മട്ടിപാടത്തിലെ ദുൽഖറിന്റെ നായികയുടെ ഗ്ലാമറസ് ഫോട്ടോസ് കണ്ട് മൂക്കത്ത് വിരൽ വെച്ച് പ്രേക്ഷകർ.

രാജീവ് രവി സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന താരമാണ് ഷോൺ റോമി.2019ൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലും അഭിനയിച്ചു.ആദ്യ ചിത്രത്തിലെ നായികയാകാനുള്ള ഓഫർ ലഭിക്കുന്നതിന് മുമ്പ് ഷോൺ റോമി ഒരു ബയോ ടെക്നോളജി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.അവസനമായി പ്രണവ് നായകനായ ഹൃദയം എന്ന സിനിമയിൽ ഒരു ചെറിയ റോളിൽ എത്തിയിരുന്നു.

കമ്മട്ടിപാടത്തെ കുറിച്ചും ദുൽഖറിനെ കുറിച്ചും ഒരു അഭിമുഖത്തിൽ ഷോൺ പറഞ്ഞത് ഇങ്ങനെ,കമ്മട്ടിപ്പാടം എന്ന ചിത്രത്തിൻ്റെ സെറ്റിൽ വച്ച് തന്നെ കണ്ടപ്പോൾ തന്നെ ദുൽഖർ തിരിച്ചറിഞ്ഞു.വർഷങ്ങൾക്കു മുൻപായിരുന്നു ഞങ്ങൾ അതിനുമുൻപ് ഒരുമിച്ച് അഭിനയിച്ചത്. കമ്മട്ടിപ്പാടത്തിലെ അഭിനയിക്കുമ്പോൾ എങ്ങനെ അഭിനയിക്കണം എന്നുള്ള ചില ടിപ്സ് അദ്ദേഹം പറഞ്ഞു തന്നിരുന്നു. എല്ലാ കഥാപാത്രങ്ങൾക്കും ഓരോ യാത്രകൾ ഉണ്ട് എന്നും അദ്ദേഹം സൂചിപ്പിച്ചു.

ഓരോ കഥാപാത്രത്തെയും ആഴത്തിൽ അറിഞ്ഞിരിക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു എന്നും ഷോൺ പറഞ്ഞിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇടയ്ക്ക് ഫോട്ടോസും ഒക്കെ ആയി എത്താറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്.വെള്ള കളർ ഡ്രസ്സിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം. ചിത്രങ്ങൾ കണ്ടിട്ട് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

photos

Scroll to Top