സ്വാതന്ത്രമായി ചിന്തിക്കാൻ ആണ് ഗാന്ധിജി നമ്മളെ പഠിപ്പിച്ചത്, ഷൈൻടോം ചാക്കോയുടെ കിളിപാറിയ ഇന്റർവ്യൂ.

മലയാള സിനിമതാരം ഷൈൻ ടോം ചാക്കോയുടെ ഇന്റർവ്യൂവുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇദ്ദേഹത്തിന്റെ സംസാരരീതിയും ശരീരഭാഷയും ഒക്കെ തന്നെയാണ് കാണികളെ പിടിച്ചിരുത്തുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം നൽകിയ വാക്കുകളാണ്. നമ്മുടെ സ്വാതന്ത്ര്യത്തെ കുറിച്ചും സിനിമയെ കുറിച്ചുമാണ് ഷൈൻ ടോം സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്,സ്വാതന്ത്രമായി ചിന്തിക്കാൻ ആണ് ഗാന്ധിജി നമ്മളെ പഠിപ്പിച്ചത്,

ഗാന്ധിജി നോക്കിയപ്പോൾ നമ്മുടെ നാട്ടിലുള്ള ഉപ്പിന് നമ്മൾ എന്തിന് കരം അടക്കണം.ഇദ്ദേഹം സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് സമരം ചെയ്തത്.ഇന്നത്തെ ആളുകൾ കൂട്ടിഅടിപ്പിക്കാൻ ആണ് നോക്കുന്നത്.കുട്ടികളിലേക്ക് എത്തിക്കേണ്ടത് ഈ ചിന്തയാണ്.എന്നാൽ ഇന്ന് മുഴുവൻ സംഘർഷങ്ങളും മറ്റുമാണ് നടക്കുന്നത്.ഇതാണ് നമ്മൾ മാറ്റേണ്ടത്. ഈ ഇന്റർവ്യൂ ഇതിനോടകം തന്നെ വൈറൽ ആണ്. നിരവധി പേരാണ് വീഡിയോയ്ക്ക് രസകരമായ കമ്മെന്റുകളും ലൈക്കുമായി എത്തിയത്.

Scroll to Top