“എന്റെ കുഞ്ഞിന് ഭാഗ്യമില്ലല്ലോ” ; കുഞ്ഞിനൊപ്പമുള്ള അമൂല്യ ചിത്രം പങ്കുവച്ച് സൗഭാഗ്യ !!!

മകൾ സൗഭാഗ്യ വെങ്കിടേഷ് അമ്മയായ സാന്തോഷം നടിയും നർത്തകിയുമായ താര കല്യാൺ പങ്കുവെച്ചിരുന്നു.സൗഭാഗ്യസൗഭാഗ്യ വെങ്കിടേഷ്– അർജുൻ സോമശേഖർ ദമ്പതികൾക്ക് പെൺകുഞ്ഞ് ആണ് പിറന്നത്.അച്ഛനായ വിവരം ഇൻസ്റ്റഗ്രാമം സ്റ്റോറിയിലൂടെയാണ് അർജുന്‍ അറിയിച്ചു.കുഞ്ഞിനെ കയ്യിലെടുത്തുള്ള ചിത്രവും അർജുൻ പങ്കുവച്ചിട്ടുണ്ട്.ഒരു അമ്മയും അച്ഛനും കുഞ്ഞുമുള്ള രേഖാചിത്രം പോസ്റ്റ് ചെയ്താണ് സന്തോഷ വാർത്ത താര കല്യാൺ പങ്കുവച്ചത്. ‘ദൈവാനുഗ്രഹത്താൽ സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് പിറന്നു’’ – താരാകല്യാൺ കുറിച്ചു വെങ്കിടേഷ്– അർജുൻ സോമശേഖർ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. അച്ഛനായ വിവരം ഇൻസ്റ്റഗ്രാമം സ്റ്റോറിയിലൂടെയാണ് അർജുന്‍ അറിയിച്ചത്. കുഞ്ഞിനെ കയ്യിലെടുത്തുള്ള ചിത്രവും അർജുൻ വെച്ചിരുന്നു. അതുപോലെ തന്നെ മകളുടെ ആദ്യചിത്രവും സുദർശന എന്ന പേര് നൽകിയ വിവരവും താരങ്ങൾ പങ്കുവെച്ചു.കുഞ്ഞിനൊപ്പമുള്ള നിമിഷങ്ങൾ ആണ് ഇപ്പോൾ കൂടുതലായും സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറുള്ളത്.

ഇപ്പോഴിതാ മകളെ നെഞ്ചോട് ചേർത്ത് കിടത്തിയ ഫോട്ടോയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇതിനൊരു സ്പെഷ്യൽ ഉള്ളത് കങ്കാരൂ മദർ കെയർ എന്ന രീതി കാണിച്ച് കൊടുക്കുകയാണ്. അമ്മയുടെയും കുഞ്ഞിന്റെയും തൊലികൾ തമ്മിൽ തട്ടി അമ്മയുടെ ചൂടിൽ കുഞ്ഞിനെ വളർത്തുക. ഇത് നേരത്തെ ജനിച്ച കുട്ടികൾക്കും ശരീരഭാരം കുറഞ്ഞ കുട്ടികളെയുമാണ് ഇങ്ങനെ ചെയുന്നത് എന്നും ഇതിന്റെ സവിശേഷതകളെയും താരം കുറിക്കുന്നു. കൂടാതെ കുഞ്ഞിനെ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രവും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

അമ്മയും കുഞ്ഞും വീട്ടിലെത്തിയ ചിത്രമാണ് സൗഭാഗ്യ പിന്നീട് പങ്കുവെച്ചത്. സൗഭാഗ്യയും അമ്മ താരാ കല്യാണും അവരുടെ അമ്മ സുബ്ബലക്ഷ്മിയും കുഞ്ഞാവയുമൊന്നിച്ചുള്ള ഒരു മനോഹരമായ ചിത്രമാണ് സൗഭാഗ്യ പങ്കുവച്ചത്. ‘ഇത് അമൂല്യമായ ചിത്രമല്ലേ? ഒരു മുത്തച്ഛന്റെ സ്നേഹം അനുഭവിക്കാൻ എന്റെ കുഞ്ഞിന് ഭാഗ്യമില്ല. ഏകദേശം 4 വർഷം മുമ്പ് എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടു, എന്റെ ഭർത്താവിന് ഈ വർഷം പപ്പയെ നഷ്ടപ്പെട്ടു. ദൈവം എല്ലായ്‌പ്പോഴും എല്ലാ സൗഭാഗ്യങ്ങളും തരണമെന്നില്ല, പക്ഷേ അവൾക്ക് സ്നേഹമുള്ള രണ്ട് മുത്തശ്ശിമാരെയും ഒരു മുതുമുത്തശ്ശിയെയും നൽകി’ എന്ന ഹൃദ്യമായ കുറിപ്പിനൊപ്പമാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. നാല് തലമുറ ഒന്നിച്ചു ചേരുന്ന ആ അപൂർവചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി ആരാധകരും എത്തി.

Scroll to Top