ദേവി നേരിട്ട് ഇറങ്ങി വന്നതാണോ, പ്രായം പിന്നോട്ടെന്ന് കാണിച്ച് സൗപർണിക സുഭാഷ്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സൗപർണിക സുഭാഷ്.മിനി സ്‌ക്രീനിൽ മാത്രമല്ല സിനിമയിലും താരം ഒരുപിടി സിനിമകളിലും അഭിനയിച്ചു. പ്രേക്ഷകമനസ്സിൽ ഒരുപാട് സ്ഥാനം താരം ആയികഴിഞ്ഞു.നെ​ഗറ്റീവും പോസറ്റീവുമായുള്ള നിരവധി കഥാപാത്രങ്ങൾ സൗപർണികയ്ക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. പതിനേഴ് നർഷമായി അഭിനയ രം​ഗത്തുള്ള സൗപർണിക ഇതുവരെ 85ഓളം സീരിയലുകളിലാണ് അഭിനയിച്ചത്.പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് തുളസീദാസിന്റെ അവൻ ചാണ്ടിയുടെ മകൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തുന്നത്.

പിന്നീട് മോഹൻലാലിന്റെ തന്മാത്രയിലും തന്റെ അഭിനയ മികവ് തെളിയിക്കാൻ താരത്തിനായി. സിനിമകളിൽ അഭിനയിച്ച ശേഷമാണ് സീരിയലുകളിലേക്കുള്ള അവസരം സൗപർണികയ്ക്ക് ലഭിക്കുന്നത്. താരത്തിന്റെ ആദ്യ സീരിയൽ പൊന്നൂഞ്ഞാലായിരുന്നു.2013 ലാണ് കോഴിക്കോട് സ്വദേശി സുഭാഷ് ബാലകൃഷ്ണനുമായി താരത്തിന്റെ വിവാഹം നടക്കുന്നത്.ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

അതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഫോട്ടോസ് ആണ്.ഫോട്ടോയിൽ ഒരു ദേവിയെ പോലെയാണ് കാണുന്നത്. സാരിയിൽ ആഭരണങ്ങൾ അണിഞ്ഞ് സുന്ദരി ആയാണ് നിൽപ്പ്.പിങ്ക് കളർ സാരിയിലാണ് താരം ഉള്ളത്. താരത്തിന്റെ ഫോട്ടോയ്ക്ക് നിരവധി ലൈക്കും കമ്മെന്റും ആണ് ലഭിച്ചത്.

Scroll to Top