സ്ട്രോബറി ഐസ്ക്രീം,മലയാളത്തിന്റെ ഭാവി നായിക മിനിസ്‌കർട്ടിൽ, വൈറലായി ദേവികയുടെ ഫോട്ടോസ്.

ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഞാൻ പ്രകാശൻ’. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് ദേവിക സഞ്ജയ്. ഈ ചിത്രത്തിൽ ടീനമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവിക, വൻ നിരൂപകപ്രശംസ നേടി.കോഴിക്കോട് സ്വദേശിനിയായ ദേവിക, ഇപ്പോൾ കോഴിക്കോട് ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയയിൽ പഠിയ്ക്കുന്നു.

ജയറാം – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിലും ദേവിക അഭിനയിച്ചു. മകൾ പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ മീര ജാസ്‌മിനും അഭിനയലോകത്തേക്ക് തിരികെ വന്നു.സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരംകൊണ്ട് ആരാധകർ ഏറ്റെടുക്കുന്നത്.

അടുത്തിടെ നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ വൈറലായിരുന്നു.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്.മിനി സ്‌കർട്ടിൽ ഗ്ലാമറസ് ലുക്കിലാണ് താരം ഉള്ളത്. സ്ട്രോബറി ഐസ്ക്രീം എന്ന ക്യാപ്ഷനിലാണ് ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. ഫോട്ടോസ് കണ്ടിട്ട് ക്യൂട്ട്നെസ്സ് ഓവർലോഡ് എന്നാണ് ആരാധകർ പറയുന്നത്.ഫോട്ടോയ്ക്ക് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്

Scroll to Top