സോഷ്യൽ മീഡിയ തിരക്കിയ ഡോക്ടർ ഇതാണ്, സുആൻ സകറിയ.

വിങ്ങിപൊട്ടിയ നിഥിനയുടെ അമ്മയെ ചേര്‍ത്ത് പിടിച്ച കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടറിന് സോഷ്യല്‍ മീഡിയയുടെ അഭിനന്ദനങ്ങളുടെ പ്രവാഹം ആയിരുന്നു. കഴിഞ്ഞ ദിവസം പാലാ സെന്റ തോമസ് കോളേജില്‍ സഹപാഠിയുടെ അക്ര മണത്തില്‍ മ രണ പെട്ടവൈക്കം സ്വദേശിനി നിഥിന മോളുടെ മൃ തദേ ഹം പൊതു ദര്‍ശനത്തിന് വെച്ചപ്പോളായിരുന്നു അമ്മ ബിന്ദു അലമുറയിട്ട് കര ഞ്ഞത്.തൊട്ടടുത്ത് നിന്ന കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ സു ആന്‍ സഖറിയ അമ്മ ബിന്ദുവിന്റെ കരങ്ങളെ മണികൂറുകളോളം ചേര്‍ത്ത് പിടിച്ച് ഒരേ നില്‍പ്പു നില്‍ക്കുകയായിരുന്നു. നിരവധി പേര്‍ ഈ ചിത്രങ്ങള്‍ സേഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചു. ഡോക്ടര്‍ സു ആന്‍ സഖറിയ ദൈവത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ യഥാര്‍ത്ഥ ഡോക്ടര്‍ എന്നാണ് വിശേഷിപ്പിച്ചത്. അമ്മയെ കോട്ടയം ഗവണ്‍മെന്റ് ആശുപത്രിയില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ചികിത്സിക്കുന്ന ഡോക്ടറാണ് സുആന്‍ സഖറിയ.

ഇപ്പോഴിതാ സോഷ്യൽ മീഡിയ തിരക്കിനടന്ന ഈ ഡോക്ടറെ കിട്ടിയിരിക്കുകയാണ്.സുആന്റെ വാക്കുകളിലേക്ക്,ബിന്ദുവിന് കുറച്ച് അസുഖങ്ങൾ ഉണ്ട് ബിന്ദുവിന് കുറച്ച് ശ്വാസകോശ അസുഖങ്ങൾ ഉണ്ട്, അതിന് അനുബന്ധിച്ച് കുറച്ച് കരളിനും അസുഖം ഉണ്ട് എട്ട് വർഷം എങ്കിലും ആയിക്കാണും ബിന്ദുവിന് ഈ അസുഖങ്ങൾ പിടിപെട്ടിട്ട്, തുടരെ തുടരെ ആശുപത്രിയിൽ വരുമ്പോൾ എപ്പോഴും ദേവു അമ്മയുടെ കൂടെത്തന്നെ കാണും, ആ സമയത്ത് ദേവു കൊച്ചു കുട്ടിയാണ് എൻറെ മകനും ദേവൂൻറെ ഒരേ പ്രായമാണ് അപ്പോൾ തൊട്ടേ കളിയും ചിരിയുമാണ്, ദേവു കുറച്ച് കൂടി വളർന്നപ്പോൾ എന്റെടുത്ത് എൻറെ നമ്പർ തരാമോ എന്ന് ചോദിക്കുകയായിരുന്നു, അമ്മയ്ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടായാൽ വിളിച്ച് ചോദിക്കണ്ടേ അങ്ങനെയാണ് ഈ ഒരു അടുപ്പം ആകുന്നത്.എന്നെ ഭയകര കാര്യമായിരുന്നു എനിക്കും അതുപോലെ വല്യ അടുപ്പം ഉണ്ടായിരുന്നു

അങ്ങനെയാണ് ഞങ്ങൾ തമ്മിൽ ഒരു ബന്ധം ഉണ്ടാകുന്നത്, നിതിന എപ്പോഴും സന്തോഷാവധിയായിരുന്നു ആരെയും സഹായിക്കാൻ മനസുള്ള കുട്ടിയായിരുന്നു അവൾ, പല പ്രാവശ്യം ബിന്ദു ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്, അപ്പോഴെക്കെ നിതിന തൊട്ടടുത്ത രോഗികളെ കൂടി സഹായിക്കുമായിരുന്നു, അവർക്ക് ഭക്ഷണം കൊടുക്കുകയും മരുന്നുകൾ വാങ്ങികൊടുത്തും നിതിന സഹായിക്കുമായിരുന്നു, മരണ സമയത്ത് ബിന്ദു ഹോസ്പിറ്റലിൽ പോയിരുന്നു.അവിടെ നിന്ന് എന്നെ വിളിച്ചിരുന്നു അപ്പോൾ അലമുറയിട്ട് കരയുകയായിരുന്നു, പറയാൻ പോലും വയ്യാത്ത രീതിയിൽ ആയിരുന്നു, ആ രണ്ടുമണിക്കൂർ നിന്നത് ബിന്ദുവിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാകും അത് സങ്കല്പിക്കുന്നതിന് അപ്പുറമാണ്, എൻറെ മകൻറെ അത്രയും പ്രായമാണ് ഞാൻ പിടിപെട്ടാൽ ബിന്ദു കരയും, ബിന്ദു അലമുറയിട്ട് കരയും അതെനിക്ക് ഉറപ്പായിരുന്നു അത് കൊണ്ടാണ് ഞാൻ അവിടെ നിന്നത്, നീണ്ടു നിൽക്കുന്ന രോഗങ്ങൾ ഒള്ള ഒരാളുമായി മാനേജ് ചെയുമ്പോൾ ആ ബന്ധം തന്നെ ഉടലെടുക്കുന്നതാണ്

Scroll to Top