ഇനി ആ ചിരികുടുക്കയില്ല, എല്ലാവരെയും വീണ്ടും കാണാം, സുബിയുടെ പേജിലെ അവസാന പോസ്റ്റ്‌.

ഇനി സുബി എന്ന ചിരികുടുക്ക ഇല്ലെന്ന് നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വാർത്തയാണ്. ഇന്ന് രാവിലെ കേട്ട വാർത്തയിൽ ഒട്ടും വിശ്വസിക്കാനാകാതെ നിൽക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സുബിയുടെ സോഷ്യൽ മീഡിയയിൽ അഡ്മിൻ പോസ്റ്റ്‌ ചെയ്ത അവസാന പോസ്റ്റ്‌ ആണ്.ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തിൽ നിന്നാണ്.

എല്ലാവരെയും വീണ്ടും കാണാം.നന്ദി’ എന്നായിരുന്നു കുറിപ്പ്. ഇത് കൂടെ കണ്ടതോടെ ഒട്ടും സങ്കടം സഹിക്കാനാകാതെ ഇരിക്കുകയാണ് താരത്തിന്റെ സ്നേഹിതർ. നിരവധി പേരാണ് പോസ്റ്റിന് അനുശോചനങ്ങളുമായി എത്തിയത്.സിനിമാ- സീരിയല്‍ താരം സുബി സുരേഷ് (42) അന്തരിച്ചു.കരൾ രോഗത്തെ തുടർന്നാണ് മ രണം.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മ രണം സംഭവിച്ചത്.

facebook post

Scroll to Top