തട്ടിപ്പുകളിൽ ചെന്ന് വീഴരുതെന്ന് പഠിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണോ, പ്രതികരണവുമായി സുരേഷ് ഗോപി.

സമൂഹത്തിൽ നരബ ലി എന്ന മനുഷ്യമനസിനെ നടുക്കിയ സംഭവങ്ങൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. വാർത്തകളിലൂടെ ഓരോ ദിവസവും ഓരോ സത്യങ്ങൾ ആണ് പുറത്ത് വരുന്നത്. എന്നാൽ ഇതിനെതിരെ സർക്കാറിന്റെ വീഴ്ചകളെ പലരും ചൂണ്ടി കാണിക്കുന്നു. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സുരേഷ് ഗോപി.സുരേഷ് ഗോപിയുടെ വാക്കുകളിലേക്ക്,ത ട്ടിപ്പുകളെക്കുറിച്ചറിഞ്ഞിട്ടും വീണ്ടും അതിൽ പോയി വീഴുന്നു എന്നതാണ് പ്രശ്നമെന്ന് സുരേഷ് ഗോപി.

ത ട്ടിപ്പിന് ഇ രയാകേണ്ടെന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. വീണ്ടും അതിൽ പോയി വീഴുന്നു എന്നതാണ് പ്രശ്നം. ഇത്തരം ത ട്ടിപ്പുകളിൽ ചെന്ന് ചാടരുതെന്ന് പഠിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണോ.അധമ പ്രവർത്തനങ്ങളിൽ എന്റെ സംഭാവന ഉണ്ടാകില്ലെന്ന് ഓരോ വ്യക്തിയും കരുതിയാൽ പ്രശ്നം തീരും. ജനങ്ങൾ സ്വയം തീരുമാനമെടുക്കണം. നേരത്തെയും ഇത്തരം പ്രശ്നങ്ങളുണ്ടായിരുന്നു. സിദ്ധനെന്ന് പറഞ്ഞ് വരുന്നവരുടെ തട്ടിപ്പുകളിൽ ജനങ്ങൾ വീഴരുത്.

Scroll to Top