ക്രോപ്പ് ടോപ്പിൽ ഹോട് ആൻഡ് ബോൾഡ് ലൂക്കിൽ തമന്ന.

തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിൽ അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ മുന്നിട്ടുനിൽക്കുന്നതാരമാണ് തമന്ന ഭട്ടിയ. തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിനു മുമ്പ് 2005ൽ പുറത്തിറങ്ങിയ സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹരാ എന്നീ ഹിന്ദി സിനിമകളിലാണ് തമന്ന അരങ്ങേറ്റംകുറിച്ചത്.ഇന്ത്യൻ നടിയും മോഡലും ആയ താരമാണ് സാമന്ത അക്കിനെനി. തെലുങ്ക്, തമിഴ് സിനിമാമേഖലയിൽ അഭിനയിച്ചുകൊണ്ട് ഔദ്യോഗിക ജീവിതം ആരംഭിച്ചു.

നാല് ഫിലിംഫെയർ അവാർഡുകളും നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.ദക്ഷിണേന്ത്യൻ സിനിമയിലെ ഒരു മുൻനിര നടി ആയിട്ടാണ് അവർ അറിയപ്പെടുന്നത്.ചിരഞ്ജീവിക്കൊപ്പം ബോല ശങ്കർ, റിതേഷ് നായകനാവുന്ന പ്ലാൻ എ ബ്ലാൻ ബി, നവാസുദ്ദീൻ സിദ്ദിഖിക്കൊപ്പമുള്ള ബൊലേ ചുഡിയാൻ തുടങ്ങിയവയാണ് തമന്നയുടെ പുതിയ സിനിമകൾ.

ചില തമിഴ് സിനിമകളും വെബ് സീരീസുകളും തമന്നയുടേതായി ഒരുങ്ങുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന സിനിമയിലൂടെ തമന്ന മലയാളത്തിൽ അരങ്ങേറാൻ പോവുകയാണ്.താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

വൈറ്റ് കളർ ക്രോപ്പ് ടോപ്പിലും ജീൻസിലും സൂപ്പർ ഹോട് ലുക്കിൽ ആണ് താരം.സിനിമ നടൻ വിജയ് വർമ്മയുമായി പ്രണയത്തിലാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ഈ ഫോട്ടോകൾക്ക് താഴെ ഇദ്ദേഹവും കമ്മെന്റുമായി എത്തി. അതോടെ എപ്പോഴാണ് വിവാഹം എന്നൊക്കെയുള്ള ചോദ്യങ്ങളുമായി മുന്നോട്ട് എത്തി.നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top