മുല്ലപ്പൂ ചൂടി സാരിയിൽ നാടൻ ലുക്കിൽ തമ്മന്ന ;വൈറൽ ഫോട്ടോസ്!!

തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിൽ അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ മുന്നിട്ടുനിൽക്കുന്നതാരമാണ് തമന്ന ഭട്ടിയ. തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിനു മുമ്പ് 2005ൽ പുറത്തിറങ്ങിയ സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹരാ എന്നീ ഹിന്ദി സിനിമകളിലാണ് തമന്ന അരങ്ങേറ്റംകുറിച്ചത്.ഇന്ത്യൻ നടിയും മോഡലും ആയ താരമാണ് സാമന്ത അക്കിനെനി. തെലുങ്ക്, തമിഴ് സിനിമാമേഖലയിൽ അഭിനയിച്ചുകൊണ്ട് ഔദ്യോഗിക ജീവിതം ആരംഭിച്ചു.നാല് ഫിലിംഫെയർ അവാർഡുകളും നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യൻ സിനിമയിലെ ഒരു മുൻനിര നടി ആയിട്ടാണ് അവർ അറിയപ്പെടുന്നത്.ചിരഞ്ജീവിക്കൊപ്പം ബോല ശങ്കർ, റിതേഷ് നായകനാവുന്ന പ്ലാൻ എ ബ്ലാൻ ബി, നവാസുദ്ദീൻ സിദ്ദിഖിക്കൊപ്പമുള്ള ബൊലേ ചുഡിയാൻ തുടങ്ങിയവയാണ് തമന്നയുടെ പുതിയ സിനിമകൾ.ചില തമിഴ് സിനിമകളും വെബ് സീരീസുകളും തമന്നയുടേതായി ഒരുങ്ങുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന സിനിമയിലൂടെ തമന്ന മലയാളത്തിൽ അരങ്ങേറാൻ പോവുകയാണ്.താരത്തിന്റെ ഏറ്റവും പുതിയ സിനിമയായ ജയിലർ എന്ന സിനിമയുടെ കാവാല എന്ന സോങ് വൈറൽ ആയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഫോട്ടോസ് ആണ് വൈറാലാകുന്നത്.

താരത്തിന്റെ സാരി ലുക്കിലുള്ള ചിത്രങ്ങളാണ് ഇവ.പിങ്ക് നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. സാരിയുടെ ബോർഡറിൽ പച്ച നിറമാണ് നൽകിയത്. പ്ലെയിൻ നിറത്തിലുള്ള സാരിക്ക് ഗോൾഡൻ സ്റ്റോൺ വർക്കുകൾ നൽകിയിരിക്കുന്നു.സ്റ്റോൺ വർക്കുകളുള്ള ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ഡിസൈനർ നീത ലുല്ലയാണ് സാരി ഡിസൈൻ ചെയ്തത്. ട്രഡീഷണൽ ലുക്കില്‍ ടെമ്പിൾ ഡിസൈനിലുള്ള നെക്ലേസും കമ്മലുമാണ് ആക്സസറിയായി ധരിച്ചിരിക്കുന്നത്. ബൺ ഹെയർ സ്റ്റൈലിൽ മുല്ലപ്പൂവും ചൂടി അതിസുന്ദരിയാണ് തമന്ന.

Scroll to Top