റെഡ് കട്ട്‌ ഔട്ട്‌ഫിറ്റിൽ തിളങ്ങി തമന്ന ഭാട്ടിയ, വൈറലായി വീഡിയോ.

തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിൽ അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ മുന്നിട്ടുനിൽക്കുന്നതാരമാണ് തമന്ന ഭട്ടിയ. തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിനു മുമ്പ് 2005ൽ പുറത്തിറങ്ങിയ സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹരാ എന്നീ ഹിന്ദി സിനിമകളിലാണ് തമന്ന അരങ്ങേറ്റംകുറിച്ചത്.ഇന്ത്യൻ നടിയും മോഡലും ആയ താരമാണ് സാമന്ത അക്കിനെനി. തെലുങ്ക്, തമിഴ് സിനിമാമേഖലയിൽ അഭിനയിച്ചുകൊണ്ട് ഔദ്യോഗിക ജീവിതം ആരംഭിച്ചു.

നാല് ഫിലിംഫെയർ അവാർഡുകളും നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ സിനിമയിലെ ഒരു മുൻനിര നടി ആയിട്ടാണ് അവർ അറിയപ്പെടുന്നത്.ചിരഞ്ജീവിക്കൊപ്പം ബോല ശങ്കർ, റിതേഷ് നായകനാവുന്ന പ്ലാൻ എ ബ്ലാൻ ബി, നവാസുദ്ദീൻ സിദ്ദിഖിക്കൊപ്പമുള്ള ബൊലേ ചുഡിയാൻ തുടങ്ങിയവയാണ് തമന്നയുടെ പുതിയ സിനിമകൾ. ചില തമിഴ് സിനിമകളും വെബ് സീരീസുകളും തമന്നയുടേതായി ഒരുങ്ങുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ തമന്നയുടെ പുതിയ ഡ്രെസ്സിലുള്ള ഒരു വീഡിയോയാണ് വൈറലാവുന്നത്. ചുവപ്പ് നിറത്തിലെ കട്ട് ഔട്ട് ഡ്രെസ്സിൽ കിടിലം ഹോട്ട് ലുക്കിലാണ് തമന്നയെ വീഡിയോയിൽ ആരാധകർക്ക് കാണാൻ സാധിക്കുന്നത്. 32-കാരിയായ തമന്ന കാണാൻ ഇപ്പോഴും 18-കാരിയുടെ ലുക്കാണെന്നാണ് ആരാധകർ പറയുന്നത്. ഗുർത്തുണ്ട സീതാകാലമാണ് തമന്നയുടെ അടുത്ത റിലീസ് ചിത്രം.

VIDEO

Scroll to Top