ഇത് ഏതാ ഈ പച്ചപരിഷ്കാരി, ആരാണെന്ന് മനസ്സിലായോ ഈ ചുള്ളൻ.

ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് മിന്നൽ മുരളി.ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ടൊവിനോ തോമസ് നായകനായി എത്തി. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.

കഴിഞ്ഞ വർഷം ഡിസംബർ 24നാണ് മിന്നൽ മുരളി റിലീസ് ചെയ്തത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. അതിന് ശേഷം 2018 എന്ന സിനിമയിലെ താരത്തിന്റെ കഥാപാത്രം മികച്ച പ്രതികരണം നേടി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ്.

പച്ച പരിഷ്കാരി എന്ന ക്യാപ്ഷനിൽ ആണ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. കറുപ്പ് ടിഷർട്ടിൽ ഹുഡി ഒക്കെ ഇട്ടാണ് നിൽക്കുന്നത്. ഇത് കണ്ടിട്ട് ടോവിനോ തന്നെയാണോ നിൽക്കുന്നത് എന്ന് സംശയമാണ് ആരാധകർക്ക്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത് .

Scroll to Top