കഴിഞ്ഞ വർഷം ഇതിനു മുകളിൽ നിൽക്കുന്ന ഒരു സ്വഭാവ നടിയെയും കണ്ടിട്ടില്ല, അർഹതപ്പെട്ടത് കൊടുക്കാതിരുന്നത് കഷ്ടം :അഭിരാം സുരേഷ്.

അമ്പത്തിരണ്ടാമത് സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ച വേളയിൽ ഫലപ്രഖ്യാപനത്തോട് പലർക്കും തൃപ്തി ഇല്ലാതെ ഉണ്ട്.

മെഗാ M ന്റെ ലെൻസിൽ ഇസു, മെഗാ M ന്റെ വലിയൊരു ആരാധകന്റെ ലെൻസിൽ രണ്ടുപേരും : കുഞ്ചാക്കോ ബോബൻ.

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍..മലയാളി പ്രേക്ഷകരുടെ ചോക്ലേറ്റ് നായകനാണ് താരം.

ഇന്ദ്രൻസിന്റെ മികച്ച ഭാവപകര്‍ച്ച മറ്റ് അഭിനേതാക്കളില്‍ കാണാന്‍ കഴിഞ്ഞ ജൂറികൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ, വിമർശനവുമായി സോഷ്യൽ മീഡിയ.

അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

എന്റെ കുഞ്ഞിന്റെ അസുഖമെല്ലാം മാറി മോനേ, സ്വാന്തനം കുടുംബത്തിലെ എല്ലാവർക്കും നന്ദി,ഹൃദയം തൊടും കുറിപ്പ്

ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന പരമ്പരയിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ യുവനടനാണ് അച്ചു സുഗന്ധ്.

രാത്രി ചപ്പാത്തിയും വെജിറ്റബിൾ കറിയും, ആരോഗ്യനില കണക്കിലെടുത്ത് പി സി ജോർജിനെ പ്രേത്യേക സെല്ലിലേക്ക് മാറ്റി.

മത വിദ്വേഷ പ്രസംഗത്തിന്‍റെ പേരില്‍ കോടതി റിമാന്‍ഡ് ചെയ്ത പി.സി.ജോര്‍ജിന് ജ യിലില്‍ പ്രത്യേക സെല്‍ അനുമതി നൽകി.

പ്രായമായ അമ്മ ഗർഭിണിയായാലോ, ഉർവശി നായിക വേഷത്തിലെത്തുന്ന വീട്ടില വിശേഷങ്ക ട്രെയിലര്‍ പുറത്ത്

പ്രായമായ അമ്മ വീണ്ടും ഗര്‍ഭിണിയായാൽ എന്താകും വീട്ടിലെയും നാട്ടിലെയും അവസ്ഥ എന്ന കാര്യം വ്യക്തമായി പറയുകയാണ് വീട്ടില വിശേഷങ്ക എന്ന തമിഴ് ചിത്രത്തിൽ

Scroll to Top