viral

ഇദ്ദേഹത്തെ വിട്ടൊരു കളിയില്ല, അങ്ങനെ ആരും ധരിക്കേണ്ട, മറുപടി പോസ്റ്റുമായി രാമസിംഹൻ അബൂബക്കർ .

സോഷ്യൽ മീഡിയയിൽ സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ ബിജെപി വിട്ടു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ ആയിരുന്നു.

അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ, പ്രിയതമന്റെ ഓർമകളിൽ മല്ലിക സുകുമാരൻ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മല്ലിക സുകുമാരന്റെ ഫേസ്ബുക് പോസ്റ്റ്‌ ആണ്. ഇന്ന് സുകുമാരൻ മ രണപെട്ടിട്ട് 26 വർഷം തികയുകയാണ്.

ശ്വാസം മുട്ടിയിട്ടും പിൻമാറാൻ ബിഗ്‌ബോസ് നിർദ്ദേശം നൽകിയിട്ടും ടാസ്ക് പൂർത്തിയാക്കി ശോഭ.

ബിഗ്ബോസ് സീസൺ ഫൈവിൽ പന്ത്രാണ്ടാം ആഴ്ചയിലേക്ക് കയറിയപ്പോൾ വാശിയേറെ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങൾ നടക്കുകയാണ്.

റെഡ് സൽവാറിൽ സുന്ദരികുട്ടിയായി കാവ്യ, ഉണ്ണിയ്ക്ക് ഒപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് താരം.

ബാലതാരമായ് സിനിമയില്‍ തുടക്കം കുറിച്ച കാവ്യ ‘പൂക്കാലം വരവായ്’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്.

ടിക്കറ്റ് ടു ഫിനാലയിൽ ഒന്നാമതായി നാദിറ, അഖിൽ മാരാരിന്റെ ശക്തമായ തിരിച്ചു വരവ്.

ബിഗ്ബോസ് സീസൺ ഫൈവിൽ പന്ത്രാണ്ടാം ആഴ്ചയിലേക്ക് കയറിയപ്പോൾ വാശിയേറെ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങൾ നടക്കുകയാണ്

Scroll to Top