ബ്ലാക്ക് ബ്രാലെറ്റിൽ ഹോട് ലുക്കിൽ അഭയ ഹിരൺമയി, വൈറലായി വീഡിയോ.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഗായിക അഭയ ഹിരൺമയി. 2017ല്‍ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനുവേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്മയി ശ്രദ്ധിക്കപ്പെടുന്നത്.പലപ്പോഴും അഭയയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളമായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ് ജീവിക്കുന്നത്. വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നതിന്റെ പേരില്‍ ഏറെ വി മര്‍ശനങ്ങള്‍ ഇരുവരും പലപ്പോഴും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പല പൊതുപരിപാടികളിലും അഭയയും ഗോപിയും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്.ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലായ്‌പ്പോഴും വൈറലാണ്.

ഗോപിയുടെ സംഗീതത്തിൽ പിറന്ന ചില പാട്ടുകൾ പാടിയിട്ടുളള ഒരാളുകൂടിയാണ് അഭയ. 2014-ലാണ് അഭയ ഗായികയായി അരങ്ങേറിയത്.ഇപ്പോഴിത വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ്.ഗ്ലാമർ ലുക്കിലുള്ള പുത്തൻ വിഡിയോ പങ്കിട്ട് ഗായിക അഭയ ഹിരൺമയി. ബ്ലാക് ആൻഡ് വൈറ്റ് മോഡിലുള്ള വിഡിയോ മോഡിലുള്ള വിഡിയോ ആണ് ഗായിക സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

വിഡിയോയ്ക്കു ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും നൽകിയിട്ടുണ്ട്.സ്റ്റൈലിഷ് വസ്ത്രത്തിൽ തിളങ്ങിയ അഭയയുടെ വിഡിയോ ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. വിന്ദുജ മേനോൻ ആണ് സ്റ്റൈലിങ് ചെയ്തിരിക്കുന്നത്.നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്. അക്കൂട്ടത്തിൽ മോശം കമ്മെന്റുകളും ഏറെയാണ്.

Scroll to Top