ഫയർ എഞ്ചിനൊക്കെ പിടിക്കാൻ സർക്കാർ ജീപ്പിന് കഴിയുമോ,വെല്ലുവിളികൾ നിന്നേക്കാൾ നാലഞ്ച് ഓണം കൂടുതൽ ഉണ്ടവനോട് ആകരുത്, ദിലീപിന് പിന്തുണയുമായി ആദിത്യൻ.

മിനി സ്ക്രീന്‍ ആരാധകര്‍ക്ക് ഏറെ സുപരിചിതനാണ് ആദിത്യന്‍ ജയന്‍. സീരിയലുകളിൽ പ്രേക്ഷകർക്ക് പ്രിയങ്കരനാണെങ്കിലും വ്യക്തിജീവിതത്തിൽ ഒട്ടേറെ വിവാദങ്ങളിൽ നായകനാണ് ആദിത്യൻ ജയൻ.ആദ്യവിവാഹബന്ധം വേർപെടുത്തി ആയിരുന്നു ആദിത്യൻ നടിയായ അമ്പിളി ദേവിയെ വിവാഹം കഴിച്ചത്. എന്നാൽ, പിന്നീട് ഈ ബന്ധവും വിവാഹമോചനത്തിൽ കലാശിച്ചു. വലിയ വി വാദങ്ങൾക്ക് ശേഷമായിരുന്നു ആദിത്യനും അമ്പിളി ദേവിയും വേർപിരിഞ്ഞത്. ആദിത്യന് എതിരെ പരസ്ത്രീ ബന്ധം ഉൾപ്പെടെ പലതും അമ്പിളിദേവി ആ രോപിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആദിത്യൻ ജയന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ശ്രദ്ധേയമാകുന്നത്.നടി ആ ക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താൻ ദിലീപിന് ഒപ്പമാണെന്ന് വ്യക്തമാക്കി നെററ്ജ് ആദിത്യൻ തന്റെ ഫേസ്ബുക്കിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ‘യഥാർത്ഥ ഇരയ്ക്കൊപ്പം, ദിലീപിനൊപ്പം’ എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആദിത്യൻ ജയൻ കുറിച്ചിരുന്നത്. ഇപ്പോഴിതാ വൈറൽ ആകുന്നത്.

ദിലീപ് അഭിനയിച്ച റൺവേ എന്ന സിനിമയിലെ ഒരു രംഗമാണ് പോസ്റ്റ്‌ ചെയ്തത്. ‘വിഡ്ഢിത്തം കാണിക്കല്ലേ ബാലൻ സാറേ, ഫയർ എഞ്ചിന്റെയൊക്കെ പിന്നാലെ പിടിക്കാൻ നമ്മുടെ ഈ സർക്കാർ ജീപ്പിന് കഴിയുമോ? വെല്ലുവിളികളാകാം. പക്ഷേ, അത് നിന്നേക്കാൾ നാലഞ്ചോണം കൂടുതൽ ഉണ്ടവരോട് ആകരുത്. വരട്ടെ’ – പോസ്റ്റിന് കമന്റും ലൈക്കുമായി കുറച്ചു പേർ എത്തിയിട്ടുണ്ട്. ആകെ ലഭിച്ച ഏഴു കമന്റും ദിലീപ് അനുകൂലികളുടേതാണ്. ഇതു മാത്രമല്ല, ബാലചന്ദ്രകുമാറിന് എതിരായ വാർത്തകളും വീഡിയോകളും ആദിത്യൻ ജയൻ പങ്കു വെച്ചിട്ടുണ്ട്.

Scroll to Top