ബാങ്കോക്കിൽ അവധി ആഘോഷിച്ച് അഹാനയും കുടുംബവും; ക്യൂട്ട് ലുക്കിൽ താരം !! ഫോട്ടോസ്

മലയാള സിനിമമേഖലയിൽ തന്റെതായ ഇടംകൈവരിച്ച താരമാണ് അഹാന കൃഷ്ണൻ. ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി. 2014 ഇൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ മടിക്കാറില്ല. അതുകൊണ്ട് തന്നെ സൈബർ വിമർശനങ്ങളും ഏറെയാണ്.കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്.

യുട്യൂബ് ചാനലുകളിൽ വീഡിയോകളും അപ്ലോഡ് ചെയ്യാറുണ്ട്. അതെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.സോഷ്യൽ മീഡിയയിൽ സജീവമായ അഹാന കൃഷ്ണ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്.ഇപ്പോഴിതാ കുടുംബസമേതം തായ്‌ലൻഡിലെ ബാങ്കോക്കിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരകുടുംബം പങ്കുവെച്ചിരിക്കുന്നത്.

സൗത്ത് കൊറിയൻ ഗേൾ ഗ്രൂപ്പായ ബ്ലാക്ക് പിങ്കിന്റെ പരിപാടിയിൽ പങ്കെടുക്കുകയും അത് കണ്ട് ആസ്വദിക്കുകയും ചെയ്യുന്ന ഫോട്ടോസ് അഹാനയും അനിയത്തിമാരും പങ്കുവച്ചിട്ടുണ്ട്.ബാങ്കോക്കിലെ ബനിയൻ ട്രീ ഹോട്ടലിന്റെ റൂഫ് ടോപ്പിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും അഹാന പോസ്റ്റ് ചെയ്തിട്ടുണ്ട്. ദിയയും അച്ഛൻ കൃഷ്ണകുമാറം പോയില്ലേ എന്നാണ് ആരാധകരുടേ ചോദ്യം. താരത്തിന്റെ ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

Scroll to Top