ഇതാരാ മത്സ്യകന്യകയോ, നീല ബിക്കിനിയിൽ ഹോട് ലുക്കിൽ അഹാന കൃഷ്ണ.

മലയാള സിനിമമേഖലയിൽ തന്റെതായ ഇടംകൈവരിച്ച താരമാണ് അഹാന കൃഷ്ണൻ.2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി.

ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ മടിക്കാറില്ല. അതുകൊണ്ട് തന്നെ സൈബർ വിമർശനങ്ങളും ഏറെയാണ്.കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. യുട്യൂബ് ചാനലുകളിൽ വീഡിയോകളും അപ്ലോഡ് ചെയ്യാറുണ്ട്.അതെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്.മാൽദീവ്സിൽ നിന്നുള്ള ഫോട്ടോസ് ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. നീല കളർ ബിക്കിനി ധരിച്ചു നിൽക്കുന്ന തന്റെ പുത്തൻ ചിത്രങ്ങൾ അഹാന തന്നെയാണ് സോഷ്യൽ മീഡിയ വഴി ആരാധകർക്കായി പങ്കു വെച്ചിരിക്കുന്നത്.ഫോട്ടോകൾക്ക് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത് ഇങ്ങനെ,

രണ്ടു വർഷം മുൻപ് ഇവിടെ വന്നപ്പോൾ താൻ വിട്ടിട്ടുപോയ തന്റെ ഹൃദയത്തിന്റെ ഒരു ഭാഗം അന്വേഷിച്ചാണ് വീണ്ടും ഈ സ്വർഗ്ഗത്തിലെത്തിയിരിക്കുന്നു. ഫോട്ടോയിൽ താരം കൂടുതൽ സുന്ദരിയും ഗ്ലാമറസ് ലൂക്കിലുമാണ് ഉള്ളത്. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top