വിവാഹിതയാകാൻ പോകുന്നു ; ഫോട്ടോയ്ക്ക് ഒപ്പം സന്തോഷ വാർത്തയുമായി അഹാന !! ഫോട്ടോ

മലയാള സിനിമമേഖലയിൽ തന്റെതായ ഇടംകൈവരിച്ച താരമാണ് അഹാന കൃഷ്ണൻ. ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി. 2014 ഇൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ മടിക്കാറില്ല. അതുകൊണ്ട് തന്നെ സൈബർ വിമർശനങ്ങളും ഏറെയാണ്.കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്.

യുട്യൂബ് ചാനലുകളിൽ വീഡിയോകളും അപ്ലോഡ് ചെയ്യാറുണ്ട്. അതെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.സോഷ്യൽ മീഡിയയിൽ സജീവമായ അഹാന കൃഷ്ണ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്.വിവാഹിത ആകാൻ പോകുന്നു എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോ പങ്കുവെച്ചത്.

കല്യാണ പെണ്ണിനെപ്പോലെ സുന്ദരിയായി bride to be എന്ന ഫോട്ടോയ്ക്ക് മുന്നിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചത്.എൻറെ ജീവിതത്തിലെ ഒരു പുതിയ വഴിത്തിരിവ് എന്നാണ് താരം ക്യാപ്ഷനിൽ ആണ് ഫോട്ടോ പങ്കുവെച്ചത്.പർപ്പിൾ ഗൗണിൽ അതീവ മനോഹാരിയാണ് താരം.ഇതൊരു പെയ്ഡ് പ്രമോഷൻ ആണ് എന്നാണ് അറിയാൻ സാധിക്കുന്നത്. താരം തന്നെ അത് പോസ്റ്റിൽ നൽകിയിട്ടുണ്ട്. മേരാൾഡ ജ്വല്ലറിയുടെ പരസ്യമാണ് ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാലും നിരവധി പേരാണ് വിവാഹിതയാകാൻ പോകുന്നോ എന്ന് ചോദിച്ച് കമന്റുമായി എത്തുന്നത്.

Scroll to Top