കപ്പ് പൊക്കിയശേഷം ആദ്യമായി ലൈവിൽ എത്തി അഖിൽ മാരാർ.

ബിഗ്‌ബോസ് സീസൺ 5 ലെ ടൈറ്റിൽ വിന്നർ ആയി അഖിൽ മാരാർ. പ്രേക്ഷകർ കാത്തിരുന്ന വിജയം.റനീഷ റഹ്മാൻ ആണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. മൂന്നാം സ്ഥലം ജുനൈസ് വിപി യും സ്വന്തമാക്കി.വിന്നർ ആയ ശേഷം അഖിൽ ഹോട്ടലിലേക്ക് വീഡിയോ വൈറൽ ആയിരുന്നു. ഇപ്പോഴിതാ അഖിൽ തന്റെ ഫേസ്ബുക്കിൽ വന്ന ലൈവ് ആണ്. എല്ലാവരോടും നന്ദി പറയുകയാണ് അഖിൽ. അഖിലിന്റെ വാക്കുകളിലേക്ക്, എല്ലാവർക്കും ഒരുപാട് നന്ദി.

ഇന്നലെ 4 മണിക്കാണ് ഉറങ്ങാൻ കിടന്നത്. എഴുന്നേറ്റ് ഉടനെ തന്നെ ലൈവിൽ വരണം എന്ന് തോന്നി. എല്ലാം കണ്ടു ഒരുപാട് സന്തോഷം.ഞാൻ ബിഗ്‌ബോസിലേക്ക് വന്നപ്പോഴുള്ള കമ്മെന്റുകൾ കണ്ടിരുന്നു. ഇപ്പോഴും കണ്ടു. ബിഗ്‌ബോസ്സിലെ 80 ശതമാനം വോട്ടുകൾ ഒരാളിലേക്ക് ആയി എന്നത് അവർ എന്നോട് പറഞ്ഞു. വോട്ട് ചെയ്ത എല്ലാവർക്കും നന്ദി, ഞാൻ നാളെ എറണാകുളം വരും. കാണാൻ വരണം എന്ന് പറയില്ല. എല്ലാവരെയും കാണാൻ പറ്റില്ല.

നിരവധി പേരാണ് ലൈവ് വിഡിയോയിൽ പ്രതികരിച്ച് എത്തിയത്.ശോഭയും മാരാരും ആയിരുന്നു പ്രേക്ഷകർ പ്രതീക്ഷിച്ച് ഇരുന്നത്.എന്നാൽ ശോഭ 4 സ്ഥാനത്തേക്ക് എത്തി.നിരവധി പേരാണ് അഖിലിന് ഫാൻസ്‌ ആയിട്ട് ഉണ്ടായിരുന്നത്. ബിഗ്‌ബോസ് വീട്ടിലെ മികച്ച ഒരു മത്സരാർഥി ആയിരുന്നു അഖിൽ. മാരാറിന് നിരവധി ഫാൻസ്‌ പേജുകളും ഒക്കെ ഉണ്ട്. ഇദ്ദേഹത്തിന്റെ ബിഗ്ബോസ് വീട്ടിലെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. പ്രേത്യേക സ്ട്രടെജി മനസിൽ കണ്ട് ആണ് ബിഗ്‌ബോസ് വീട്ടിൽ നിന്നത്.

video

Scroll to Top