മാനസിക പീ ഡനം, സാമ്പത്തിക ചൂഷണം, അമലപോളിന്റെ പരാതിയെ തുടർന്ന് മുൻകാമുകൻ അറസ്റ്റിൽ.

നടി അമലപോൾ 2020 നവംബറില്‍ ആണ് തന്റെ മുൻ കാമുകൻ ആയിരുന്ന ഭവ്നിന്ദറിനെതിരെ കേസ് കൊടുത്തത്.ഇദ്ദേഹം ഗായകൻ കൂടെയാണ്.ചെന്നൈ ഹൈക്കോടതിയിൽ ആണ് മാനനഷ്ട കേസ് ഫയൽ ചെയ്തത്.വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് നടി നൽകിയ പരാതിയിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 2018 ല്‍ സ്വകാര്യമായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ കാണിച്ച് ഇവരുടെ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ തെ റ്റായി പ്രചരിപ്പിച്ചെന്നും മാനസിമായി പീ ഡിപ്പിച്ചെന്നുമായിരുന്നു പരാതി.

2020 മാർച്ചിലാണ് പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിൽ ഫോട്ടോഷൂട്ട് ചെയ്തത്.ഇവരുടെ ചിത്രങ്ങൾ ഭവ്നിന്ദർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച്.അമല പോളും ഭവ്‌നിന്ദറും സിനിമാ ബിസിനസുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം നടത്തിയിരുന്നു. തന്റെ ഫണ്ടുകളും സ്വത്തുക്കളും ദുരുപയോഗം ചെയ്തതിലൂടെ ഭവ്‌നിന്ദര്‍ തന്നെ മാനസികവും സാമ്പത്തികവുമായി ടെൻഷനിലാക്കി എന്ന് താരം പറയുന്നു.ഇദ്ദേഹം ഷെയർ ചെയ്തത്തോടെ പലരും വിവാഹം കഴിഞ്ഞോ എന്ന ചോദ്യവുമായി എത്തി.

പ്രശ്നം ആയതോടെ ഇദ്ദേഹം ഫോട്ടോസ് ഡിലീറ്റ് ചെയ്തു.സംവിധായകൻ ലാൽ ജോസ് അമലയെ തന്റെ നീലത്താമര എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് അമല പോൾ . നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചില്ല. പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി.

പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്കാരങ്ങൾ നേടി.2011 ഇൽ ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയിൽ അഭിനയിച്ചു.തുടർന്ന് വികടകവി എന്ന തമിഴ് സിനിമയിലും. കുറഞ്ഞ ബഡ്ജറ്റിലുള്ള ഈ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിക്രം നായകനായ ദൈവതിരുമകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. തെലുങ്കിൽ രാം ഗോപാൽ വർമ്മയുടെ ബേജവാദായിൽ വേഷം ചെയ്ത് തെലുഗു സിനിമാ ലോകത്ത് പേരെടുത്തു.

Scroll to Top