സ്വിം സ്വീട്ടിൽ ഹോട്ട് ലുക്കിൽ അപർണ തോമസ് ; കമന്റിനായി കാത്തിരിക്കുന്നുവെന്ന് താരം !!

പ്രേക്ഷകരുടെ പ്രിയ അവതാരികയാണ് അപർണ തോമസ്.അവതാരികയ്ക്ക് പുറമെ മികച്ചൊരു മോഡൽ കൂടെയാണ് താരം.മിസ്റ്റർ ആൻഡ് മിസിസ് എന്ന പ്രോഗ്രാമിലെ അവതാരിക കൂടെയാണ് അപർണ. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജീവയുടെ ഭാര്യ കൂടെയാണ് അപർണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോസ് എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതിനെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതുപോലെ തന്നെ വിമർശനങ്ങളും ഏറെയാണ്.അപർണ തന്റെ ഫോട്ടോകൾ പങ്കുവെക്കുമ്പോൾ മോശം കമ്മെന്റുകൾ ഏറെയാണ്.എന്നാൽ ഇതൊന്നും തന്നെ താരം വകവെക്കാറില്ല. അവർക്കുള്ള ചുട്ടമറുപടിയും നൽകാറുണ്ട്. സരിഗമപയെന്ന ഷോയിലൂടെയായിരുന്നു ജീവ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്.

സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും.പ്രണയം തോന്നിത്തുടങ്ങിയപ്പോൾ തന്നെ ഇവർ വീട്ടിൽ പറഞ്ഞു. അവരും സമ്മതിച്ചതോടെ ഉടൻ വിവാഹം നടന്നു. ചേറായിയിലാണ് അപർണയുടെ നാട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അപർണയുടെ പുത്തൻ ഫോട്ടോസ് ആണ്.താരം തന്റെ ഇൻസ്റ്റാഗ്രമിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.. തായ്ലാന്റിൽ പോയപ്പോഴുള്ള ഫോട്ടോസ് ആണ് പങ്കുവെച്ചിരിക്കുന്നത്.

അപർണയുടെ പിറന്നാൾ ദിനം ആഘോഷിക്കാനാണ് ഇവർ തായ്ലാന്റിലേക്ക് പോയത്. ജീവ നൽകിയ സർപ്രൈസ് ആണ് തായ്ലാന്റിലേക്ക് ഉള്ള ഈ യാത്ര. അവിടെ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അപർണ.സ്വിമ്മ്സ്യൂട്ടിൽ ഹോട്ട് ലുക്കിലാണ് താരം.കൂടുതൽ വിഡിയോയും ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്.ബീച്ചിൽ നീന്തുന്നതിന്റെ വിഡിയോയും താരം സ്റ്റോറി ആയി പങ്കുവെച്ചു.ഫോട്ടോയ്ക്ക് കമന്റുകൾ പ്രതീക്ഷിക്കുന്നുവെന്നും അപർണ കുറിച്ചു .

Scroll to Top