88 ആം വയസിലും ഒരു നേരത്തെ അന്നത്തിനായി അധ്വാനിക്കുന്ന ഈ അപ്പാപ്പനെ കണ്ട് പഠിക്കണം

ഒരു നേരത്തെ ആഹാരത്തിനായി സമൂഹത്തിൽ കഷ്ടപെടുന്നവർ ഏറെയാണ്.എത്ര കഷ്ടപ്പെട്ട ജോലി വരെ ചെയ്യാൻ തയ്യാറാണ്. എന്നാൽ ആളുകളെ പ റ്റിച്ചും വെട്ടിച്ചും ജീവിക്കുന്നവരും ഉണ്ട്. അവർക്കുള്ള മാതൃകയാണ് ക്ളീറ്റസ് അപ്പാപ്പൻ.88 വയസ് ആയി, എന്നാലും വാർദ്ധക്യതിന്റെ തളർച്ചകൾ ഒന്നും നോക്കാതെയാണ് അധ്വാനിക്കുന്നത്.ജീവന മാർഗം കടലും മീനുമാണ്.

സൈക്കിൾ ചവിട്ടാൻ ഒന്നും ക്ലീറ്റസ് അപ്പാപ്പന് അറിയില്ല ചുമടുതാങ്ങി മീൻ ചുമന്നുകൊണ്ടു പോയിരിക്കുകയാണ് അന്നും ഇന്നും ചെയ്യുന്നത്. 42 വർഷമായി ക്ലീറ്റസ് ചേട്ടൻ ഈ മേഖലയിലേക്ക് എത്തിയിട്ട് അതുകൊണ്ടുതന്നെ 2 ചുമലിലും പാടുകൾ വ്യക്തമാണ്. ഈ പ്രായത്തിലും കിലോക്കണക്കിനു കൾ ലേലം വിളിച്ചു ചുമരിൽ ആക്കിയ ക്ലീറ്റസ് അപ്പാപ്പൻ വിറ്റ് കൊണ്ടിരിക്കുകയാണ്.മക്കൾ 2 പേരുണ്ട്, അവർക്ക് രണ്ട് പേർക്കും കൂലി പണിയാണ്. ജീവിക്കാൻ വേണ്ടിയാണ് പണി എടുക്കുന്നത്. ഭാര്യ മ രിച്ചു പോയി. മക്കളും മരുമക്കളും ചെറുമക്കളുമൊക്കെ ഒക്കെ ആയിട്ട് സന്തോഷത്തെടെ ജീവിക്കണം. മ രിക്കുന്നത് വരെ ജോലി എടുത്ത് ജീവിക്കണം, ഏറ്റവും വേണ്ടത് സന്തോഷമാണ്.

Scroll to Top