അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം, എന്റെ ഒരുപാട് ദിനരാത്രങ്ങളുടെ ഫലമാണ് ഇത്, കുറിപ്പുമായി ആര്യ.

ടെലിവിഷൻ അവതാരകയും മോഡലും അഭിനേത്രിയുമാണ് ആര്യയെ പ്രേക്ഷകർക്ക് പരിചിതമാണ്. നിരവധി ആരാധകരും താരത്തിന് ഉണ്ട്.ഏഷ്യാനെറ്റിലെ ടെലിവിഷൻ ഷോ ആയ ബഡായി ബംഗ്ലാവിലെ ഹാസ്യ കഥാപാത്രം ഏറെ ശ്രേദ്ധേയമാണ്.ബിഗ് ബോസിലും മത്സരാർഥി കൂടെയായിരുന്നു ആര്യ.ബിഗ് ബോസില്‍ ടാസ്‌ക്കുകളിലെല്ലാം മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചിരുന്നത്. ഷോയില്‍ അവസാനം വരെ പിടിച്ചുനിന്ന ശേഷമായിരുന്നു നടി തിരിച്ചെത്തിയത്. ബിഗ് ബോസ് രണ്ടാം സീസണിലെ ഫൈനലിസ്റ്റുകളില്‍ ഒരാളായി ആര്യയെ പ്രേക്ഷകര്‍ പ്രവചിച്ചിരുന്നു. ബിഗ് ബോസിന് പിന്നാലെ സോഷ്യ

ല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു കാരം. തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിലൂടെ താരം എത്താറുണ്ട്.അതിനെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.മിക്കപ്പോഴും സൈബർ വിമർശനങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്.ഭർത്താവുമായി വേർപിരിഞ്ഞ് മകളുമായി വേറെയാണ് താമസം.റോയ എന്നാണ് മകളുടെ പേര്.മകള്‍ക്ക് വേണ്ടിയുള്ളതാണ് ഇനിയങ്ങോട്ടുള്ള ജീവിതമെന്ന് ആര്യ പറഞ്ഞിരുന്നു.ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോസൊക്കെ പോസ്റ്റ്‌ ചെയ്യാറുണ്ട്. അതെല്ലാം തന്നെ മികച്ച പ്രതികരണം ലഭിക്കാറുണ്ട്.എന്നാൽ പലതും വിമർശനങ്ങളും എത്തുന്നു.അതിന് മെയിൻ കാരണം വസ്ത്രധാരണം തന്നെയാണ്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത വീഡിയോ ആണ്. അനിയത്തിയുടെ സേവ് ദി ഡേറ്റ് വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. അതിന് നൽകിയ ക്യാപ്ഷൻ ആണ് ശ്രദ്ധേയമായിരിക്കുന്നത്.ഇത് തന്റെ ഹൃദയത്തിന്റെ ഒരു പാതി. അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ച് നൽകി.

അവസാനമായി ഞാൻ നൽകിയ വാക്ക്.അതിന്റെ സന്തോഷത്തിൽ ആണ്.തന്റെ കഷ്ടപ്പാടിന്റെ ഒരു പാട് ദിനാരാത്രങ്ങളുടെ ഫലം.ഒരുപാട് പ്ലാനിങ് ചെയ്ത ഒന്നാണ്. എന്റെ കുഞ്ഞഅനിയത്തിയുടെ വിവാഹം.എന്റെ ആദ്യത്തെ കുഞ്ഞ്, എന്റെ കൂടപ്പിറപ്പ്. ഇനി അവന്റെ കൈകൾ പിടിച്ച് അവളുടെ സ്വപ്നത്തിലേക്ക് കയറാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം എന്നാണ് കുറിച്ചത്. ജൂലൈയ് 14 നാണ് വിവാഹം. എൻഗേജ്മെന്റ് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ താരം പോസ്റ്റ്‌ ചെയ്തിരുന്നു.നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top