യു ആർ സൂപ്പർ, തന്റെ കുറെ പിക് കണ്ടിട്ടുണ്ട്, അശ്ലീല കമ്മെന്റിന് കിടിലൻ മറുപടി നൽകി അശ്വതി ശ്രീകാന്ത്.

സോഷ്യൽ മീഡിയയിൽ താരങ്ങൾക്ക് നേരെയുള്ള അശ്ലീല കമ്മെന്റുകൾ പതിവാണ്. പലരും അത് മൈൻഡ് ചെയ്യാതെ വിടും എന്നാൽ ചിലർ അതിന് തക്കതായ മറുപടി നൽകാറുണ്ട്. അത്തരത്തിൽ മറുപടി നൽകുകയാണ് അശ്വതി ശ്രീകാന്ത്. തനിക്ക് നേരെ വരുന്ന സൈബർ അക്രമണങ്ങളെ താരം എതിർക്കാറുണ്ട്. പലപ്പോഴും നല്ല മറുപടിയും നൽകാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് അശ്വതി തന്റെ ക്യു ആൻഡ് എ സെഗ്മെന്റ് നടത്തി കൊണ്ടിരിക്കെ വന്ന കമ്മെന്റും അതിന് നൽകിയ മറുപടിയുമാണ്.യു ആർ സൂപ്പർ, നല്ല വലിയ ––– ആണ്. തന്റെ കുറെ പിക് കണ്ട് ..’.

സ്മൈലി വച്ച് ചോദ്യത്തിലെ അശ്ലീല ഭാഗങ്ങൾ മറച്ചതിന് ശേഷമാണ് അശ്വതി ചോദ്യവും അതിന്റെ ഉത്തരവും പങ്കുവച്ചത്. പാവം തലച്ചോറ് കാലിനിടയിൽ ആയിപ്പോയി. സഹതാപമുണ്ട്’. എന്നാണ് അശ്വതി മറുപടി നൽകിയത്.കമ്മെന്റ് ചെയ്ത ആളെ ടാഗ് ചെയ്തു കൊണ്ടാണ് അശ്വതി പോസ്റ്റ്‌ ചെയ്തത്. അതോടെ ഇതെങ് വൈറൽ ആയി മാറി. അശ്വതിയുടെ ഈ കമ്മെന്റിന് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അശ്വതി ശ്രീകാന്ത്.

ടെലിവിഷൻ മേഖലയിലൂടെ ആയിരുന്നു താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.അവതാരകയായി കഴിവ് തെളിയിച്ച അശ്വതി അടുത്തിടെയായിരുന്നു അഭിനയത്തിലേക്ക് ചുവടുവെച്ചത്.ദുബായിൽ റേഡിയോ ജോക്കിയായിട്ടാണ് അശ്വതി കരിയർ തുടങ്ങുന്നത് , പ്രവാസത്തിന്റെ ഇടയിൽ താരം എഴുത്ത് കാരിയായും മാറിയത്, താരം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌തിരുന്ന നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ കോമഡി സൂപ്പർ നെറ്റിലും അവതാരക ആയിരുന്നു അശ്വതി ശ്രീകാന്ത്.മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അശ്വതി ശ്രീകാന്ത്.

ടെലിവിഷൻ മേഖലയിലൂടെ ആയിരുന്നു താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.അവതാരകയായി കഴിവ് തെളിയിച്ച അശ്വതി അടുത്തിടെയായിരുന്നു.അഭിനയത്തിലേക്ക് ചുവടുവെച്ചത്.ദുബായിൽ റേഡിയോ ജോക്കിയായിട്ടാണ് അശ്വതി കരിയർ തുടങ്ങുന്നത് , പ്രവാസത്തിന്റെ ഇടയിൽ താരം എഴുത്ത് കാരിയായും മാറിയത്, താരം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌തിരുന്ന നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ കോമഡി സൂപ്പർ നെറ്റിലും അവതാരക ആയിരുന്നു അശ്വതി ശ്രീകാന്ത്

Scroll to Top