നുണകൾക്ക് മേൽ നുണകൾ,ഞങ്ങൾ ഉറങ്ങിയാൽ നാളെ ഉണരും എന്ന് എന്താണുറപ്പ് : അശ്വതി ശ്രീകാന്ത്.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അശ്വതി ശ്രീകാന്തിന്റെ ഇസ്റ്റാഗ്രാം പോസ്റ്റാണ്.പോസ്റ്റിൽ ബ്രഹ്മാണ്ഡപുരത്തെ മാലിന്യകൂമ്പാരത്തിൽ ഉണ്ടായ തീപിടിത്തതെ കുറിച്ചും ജനങ്ങൾ അനുഭവിക്കുന്ന കഷ്ടതയെ കുറിച്ചുമാണ് പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ കുറിച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,നുണകൾക്കു മേൽ നുണകൾ നിരത്തി ഈ പുകമറയിൽ നിങ്ങൾ എത്ര നാൾ ഒളിച്ചിരിക്കും. പുക മണം തിക്കി തലവേദനിക്കുന്ന വീടകങ്ങളിൽ,

എല്ലാം നിങ്ങൾ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ, നാളെ ഉണരും എന്ന് എന്താണുറപ്പ്.നുണകൾക്കു മേൽ നുണകൾ നിരത്തി ഈ പുകമറയിൽ നിങ്ങൾ എത്ര നാൾ ഒളിച്ചിരിക്കും. പുക മണം തിക്കി തലവേദനിക്കുന്ന വീടകങ്ങളിൽ, എല്ലാം നിങ്ങൾ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ, നാളെ ഉണരും എന്ന് എന്താണുറപ്പ്.

Scroll to Top