ബെസ്റ്റ് പെയർ അവാർഡ് സ്വന്തമാക്കി ജയ ജയ ജയഹേയിലെ രാജേഷിനും ജയയ്ക്കും.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ബേസിൽ ജോസഫിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ താരം തനിക്ക് അവാർഡ് ലഭിച്ച വിവരമാണ് അറിയിക്കുന്നത്. ജയ ജയ ജയഹേ എന്ന സിനിമയിൽ ബെസ്റ്റ് പേയറിന് ഉള്ള അവാർഡ് ആണ് ലഭിച്ചിരിക്കുന്നത്. ദർശനയ്ക്കും ബേസിലും ആണ് അവാർഡ്.മഴവിൽ മനോരമ അമ്മ അസോസിയേഷൻ അവാർഡ് ചടങ്ങിലാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട് ഒപ്പം എല്ലാവർക്കും നന്ദി പറയുന്നുമുണ്ട്.വിപിൻ ദാസ് സംവിധാനം ചെയ്‌ത 2022-ലെ ഇന്ത്യൻ മലയാളം കുടുംബഹാസ്യ ചിത്രമാണ് ജയ ജയ ജയ ജയ ഹേ . ബേസിൽ ജോസഫും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ അഭിനേതാക്കൾ. ജയ ജയ ജയ ജയ ഹേ 2022 ഒക്ടോബർ ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. അനുചിതമായ ശിശുപാലനത്തിനു ആക്ഷേപഹാസ്യ ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും വളരെ നല്ല അവലോകനങ്ങൾ ലഭിച്ചു

Scroll to Top