ഷൂറ്റിങ്ങിനിടയിലെ ഉച്ചയുറക്കം, പിഷാരടിയ്ക്ക് ഒപ്പമുള്ള സെൽഫി പങ്കുവെച്ച് ബാല.

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ്‌ ബാല. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ‘ബിഗ്‌ ബി’ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.2010 ഓഗസ്റ്റ് 27-ന് അദ്ദേഹം ഐഡിയ സ്റ്റാർ സിംഗർ-ഫെയിം മലയാളി ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചു.

അവർക്ക് സെപ്തംബർ 2012-ൽ ജനിച്ച അവന്തിക എന്ന ഒരു മകളുണ്ട്. മൂന്നുവർഷം വേറിട്ട് താമസിച്ച ശേഷം 2019 ൽ ദമ്പതികൾ വിവാഹമോചനം നേടി.അഭിനയലോകത്ത് സജീവമായിരുന്നെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് താരം സോഷ്യൽ മീഡിയയിലെ വാർത്തായായി മാറിയത്. താരത്തിന്റെ വിവാഹമോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒക്കെ നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു .

എലിസമ്പത്തും ആയി വളരെ സന്തോഷത്തിലാണ് ഇവർ മുന്നോട്ട് പോകുന്നത്. എലിസമ്പത്തും തന്റെ വിശേഷങ്ങൾ എല്ലാം തന്നെ യൂട്യൂബ് വീഡിയോകളിലൂടെ എത്തിക്കാറുണ്ട്.കരള്‍രോഗം ബാധിച്ച ബാലയ്ക്ക് കൊച്ചി അമൃത ആശുപത്രിയിലാണ് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ജീവിതത്തിലേക്കു തിരികെയെത്തുകയായിരുന്നു. അതിന് ശേഷം ജിമ്മിൽ പോയ്‌ വർക്ക്‌ഔട്ട്‌ ചെയ്യുന്നതും എല്ലാം തന്നെ പോസ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ വൈറൽ ആകുന്നത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിതമാണ്.പിഷാരടിയ്ക്ക് ഒപ്പമുള്ള സെൽഫിയാണ് പങ്കുവെച്ചിരിക്കുന്നത്.ഷൂട്ടിങ് ന് ഇടയിൽ ലഞ്ച് ബ്രേക്കിലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.”ഗ്രീൻ ടീ ഷർട്ട് ചോതിച്ചോ ” എന്ന ചിത്രീകരണത്തിനിടയിൽ ഉച്ചയുറക്കം എന്നാണ് ക്യാപ്ഷൻ നൽജിയിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ജ്ക്ക് ലൈക്കും കമ്മെന്റുമായി കതുയത്.

Scroll to Top