10 വർഷം മുൻപ് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി പീ ഡിപ്പിച്ചു, ബാലചന്ദ്രകുമാറിനെതിരെ പരാ തി .

നടി ആക്രമിക്കപെട്ട കേസിൽ മൊഴി നൽകിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീ ഡനപരാതി നൽകിയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കണ്ണൂർ സ്വദേശിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പത്ത് വർഷം മുമ്പ് ജോലി വാഗ്ദാനം ചെയ്ത പീ ഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഗാനരചയിതാവിന്റെ വീട്ടിൽ വച്ചാണ് പീ ഡനത്തിന് ഇ രയായതെന്നും യുവതി പരാതിയിൽ പറയുന്നു.

വ ധ ഗൂ ഢാലോചനക്കേസില്‍ ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച. ഗൂ ഢാലോചനയില്‍ ബാ ലചന്ദ്രകുമാര്‍ ദൃക്സാക്ഷിയാണെന്നും പ്ര തികള്‍ അന്വേഷണത്തോട് പൂര്‍ണമായി നിസഹകരിക്കുകയാണെന്നും പ്രോസിക്യൂഷന്‍ വാ ദിച്ചു. ഉദ്യോഗസ്ഥരെ കൊ ലപ്പെടുത്താന്‍ ദിലീപ് നടത്തിയെന്ന് പറയുന്ന സംഭാഷണങ്ങളും പ്രോസിക്യൂഷന്‍ വാ ദത്തിലുള്‍പ്പെടുത്തി. എന്നാല്‍ പൊലീസിന്‍റെ കൈവശമുള്ള നടിയെ ആ ക്രമിച്ച ദൃശ്യങ്ങള്‍ തന്‍റെ കയ്യില്‍ നിന്ന് കണ്ടെടുത്തുവെന്ന് വരുത്താനാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതെന്ന് ദിലീപ് വാ ദിച്ചു.

Scroll to Top