Blog

Stories and tips for traveling the globe or your own neighborhood.

പ്രഭാസും പ്രിഥ്വിയും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ സാലറിന്റെ ടീസർ പുറത്ത്.

സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെയും പ്രിഥ്വിയുടെയും ബ്രഹ്മാണ്ഡ ചിത്രം ‘സലാർ’ ടീസർ പുറത്തിറങ്ങി.

മോനെ എത്രയും പെട്ടെന്ന് സുഖമായി വാ, എല്ലാവരും കൂടെയുണ്ട്, മഹേഷിനെ കാണാൻ ബിനു അടിമാലി വീട്ടിലേക്ക്.

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മര ണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോൻ ആരോ​ഗ്യം വീണ്ടെടുക്കുന്നു.

പാട്ട്പാടി ടീച്ചറും താളത്തിനൊത്ത് കൊട്ടി അഞ്ചാം ക്ലാസുകാരനും പ്രേക്ഷകഹൃദയങ്ങളിൽ.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ അഞ്ചാം ക്ലാസുകാരൻ ബെഞ്ചിൽ താളത്തിന് ഒത്തു കൊട്ടുന്ന വീഡിയോ വൈറൽ ആയിരുന്നു.

സ്വീകരണമൊക്കെ ഏറ്റുവാങ്ങി ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് കപ്പുയർത്തി മാരാർ.

ബിഗ്‌ബോസ് താരം അഖിൽ മാരാർ ജന്മനാടായ കൊട്ടാരക്കരയിൽ എത്തി.ഇന്ന് വൈകുന്നേരതോടെയാണ് അദ്ദേഹം എറണാകുളത്തു നിന്നും കൊട്ടാരക്കരയിൽ എത്തിയത്

ഹീറോ മാത്രമേ എന്നെ തൊടവൂവെന്ന് ഹൻസിക, സെറ്റിൽ ഉണ്ടായ സംഭവം തുറന്ന് പറഞ്ഞ് റോബോ ശങ്കർ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഹൻസിക മോട് വനിയെ കുറിച്ച് നടൻ റോബോ ശങ്കർ പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്

Scroll to Top