കോവിഡ് ബാധിക്കുമെന്ന് പേടി ; കൊല്ലത്ത് വിദ്യാർത്ഥി ജീവനൊടുക്കി !!!

കൊറോണ ഭീതിയിൽ കൊല്ലത്ത് വിദ്യാർത്ഥി ആ ത്മ ഹത്യ ചെയ്തു. തൊളിക്കോട് സ്വദേശി സജികുമാർ രാജി ദമ്പതികളുടെ മകൻ വിശ്വ കുമാറാണ് (20) ആ ത്മ ഹ ത്യ ചെയ്തത്.സഹോദരന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വിശ്വ കുമാർ. കൊല്ലം പുനലൂരിനടുത്ത് തൊളിക്കോട്ട് ഇന്നലെ പുലർച്ചെയാണ് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കൊവിഡ് ഭീതി മൂലമാണ് ജീവ നൊടുക്കുന്നതെന്ന് മൊബൈൽ ഫോണിൽ യുവാവ് എഴുതി വച്ച കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Scroll to Top