സി ഗററ്റ് വ ലിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് ദുർഗ കൃഷ്ണ, ഫോട്ടോയ്ക്ക് രസകരമായ കമ്മെന്റുമായി സദാചാരക്കാർ.

പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയലേക്ക് എത്തിയ നടിയാണ് ദുർഗ കൃഷ്ണ. തനി നാട്ടിൻപുറത്തുകാരിയായാണ് ദുർഗ മലയാളികളിലേക്ക് എത്തിയത്.ക്ലാസിക്കൽ ഡാൻസർ കൂടിയാണ് ദുർഗ കൃഷ്ണ. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിംഗ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം റാം ആണ് ദുർഗയുടെ ഏറ്റവും പുതിയ പ്രോജക്ട്.തനി നാടൻ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകർക്ക് സുപരിചിതയായ താരം അടുത്തിടെ ഗ്ലാമർ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ദുർഗ സജീവമാണ് താരം. തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.താരത്തിന്റെ വിവാഹവും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. ഭർത്താവിനൊപ്പം ഇന്റർവ്യൂകളിലും എത്താറുണ്ട്.കഴിഞ്ഞ കുറച്ച് നാളുകൾക്കു മുൻപ് സിനിമയുടെ പാട്ടിലെ താരം അഭിനയിച്ച ലിപ് ലോ ക് സീനുമയായി പല വിമ ർശനങ്ങളും ഏറ്റിരുന്നു. പല രീതിയിലുള്ള കമ്മെന്റുകളും വന്നിരുന്നു. എന്നാൽ അതിനൊക്കെ താരം ചുട്ട മറുപടി നൽകി.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്.സി ഗരറ്റ് വ ലിച്ചുകൊണ്ടാണ് നടി ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. റിബൽ എന്ന് കുറിച്ചിരിക്കുന്ന ഫോട്ടോഷൂ ട്ട് ഒരുക്കിയിരിക്കുന്നത് ആദം പള്ളിലാണ്. അനൂപ് ചാക്കോയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സിഗ രറ്റ് വ ലിക്കുന്ന ഫോട്ടോയും പോസുമെല്ലാം കണ്ടതോടെ സദാചാരക്കാറും കമ്മെന്റുമായി എത്തി. ഫോട്ടോകൾ ഇതിനോടകം തന്നെ വൈറൽ ആണ്.

Scroll to Top