ജനിച്ച രണ്ട് ദിവസം കൊണ്ട് അൻപതിനായിരം ഫോള്ളോവെർസിലേക്ക്എത്തി എബ്രാൻ ബഷീർ.

ബഷീർ ബഷിയുടെ രണ്ടാം ഭാര്യ മഷൂറ കുഞ്ഞിന് ജന്മം നൽകി എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ആൺകുഞ്ഞിന് ആണ് ജന്മം നൽകിയത്. ഈ വിവരം സുഹാന തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്.ദൈവം ഒരു ആൺകുഞ്ഞിനെ ഞങ്ങൾക്ക് നൽകി അനുഗ്രഹിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നാണ് കുറിച്ചത്. അതിന് ശേഷം ബഷീറും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരുന്നു. മകന്റെ പേരും ഫോട്ടോയും പുറത്ത് വീട്ടിരുന്നു.മുഹമ്മദ് എബ്രാൻ ബഷീർ എന്നാണ് പേര്.

അത് കൂടാതെ കുഞ്ഞിന് ഇൻസ്റ്റാഗ്രാം അക്കൗണ്ട് മം യൂട്യൂബ് ചാനലും താരം തുടങ്ങി.എന്നാൽ ഇപ്പോഴിതാ രണ്ട് ദിവസം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ അന്പത്തിനായിരം ഫോള്ളോവെർസ് എന്നതിലേക്ക് എത്തുകയാണ്. യൂട്യൂബ് ചാനലിൽ ഇരുപത്തിഅയ്യായിരം സബ്സ്ക്രൈബ്ർസിലേക്ക് എത്തുകയാണ്. അപൂർവമായാണ് ഇത്ര പെട്ടെന്ന് ഈ നേട്ടം കൈവരിക്കുന്നത്. ഇവരുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും ആകാംഷ ഏറെയാണ്.മഷൂറയുടെത് സിസേറിയൻ ആയിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ ഇവർ ഹോസ്പിറ്റലിലെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു.

അതെല്ലാം തന്നെ ട്രെൻഡിങ്ങിൽ ഇടംപിടിച്ചിരുന്നു.ബിഗ് ബോസ് ആദ്യ സീസണിലെ മികച്ച മത്സരാർത്ഥി ആയിരുന്നു ബഷീർ ബഷി. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും താരവും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായും മാറി കഴിഞ്ഞു. രണ്ടു തവണ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ബഷീർ ബഷിയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

ആദ്യ ഭാര്യ സുഹാനയാണ് തന്‍റെ വിജയങ്ങൾക്ക് പിന്നിലെന്നും സന്തോഷകരമായ ജീവിതം തുടരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വ്ലോഗറായ മഷൂറയുടെ പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.താന്‍ വിവാഹശേഷമാണ് മുസ്‌ലിം മതം സ്വീകരിച്ചതെന്നും ബഷീര്‍ ബഷിയ്ക്ക് ഒരു കുടുംബം ഉണ്ടെന്നു പ്രണയ സമയത്ത് അറിയാമെന്നും സുഹാന പറയുന്നു.

മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്. തുടർന്ന് യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ ഒത്തിരി ആരാധകർ താരത്തെ തേടിയെത്തി. കൂടാതെ ഭാര്യമാരായ മഷൂറയും, സുഹാനയും കൂടെ ഓരോ യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ കുടുംബത്തിന്റെ ആരാധക വൃന്ദം കൂടി.ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്.

Scroll to Top