എന്നാ ക്യൂട്ട് ചിരിയാ, സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് എസ്തർ അനിൽ.

എസ്തർ അനിൽ ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്കു വരുന്നത് .ജിത്തു ജോസഫിന്റെ മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം.ദൃശ്യം രണ്ടാം ഭാഗത്തിലും മികച്ച അഭിനയമായാണ് താരം കാഴ്ച്ച വെച്ചത്.അതോടെ തന്നെ വലിയ സിനിമകളിലേക്കുള്ള ചവിട്ട് പടിയായി നമുക്ക് കാണാം.

ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.കൂടാതെ ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ മികച്ച സ്വീകരണമാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരം പോസ്റ്റ്‌ ചെയ്ത ഫോട്ടോസാണ്.

നല്ലവന്‍ എന്ന മലയാള സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം. എന്നാല്‍ ദൃശ്യത്തിലെ അനുമോള്‍ എന്ന കഥാപാത്രമാണ് എസ്തറിന് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്.അതിന് ശേഷം നിരവധി ചിത്രങ്ങള്‍ താരത്തെ തേടിയെത്തി.താരത്തിന്റെ ചിത്രങ്ങൾക്ക്‌ നിരവധി പേരാണ് വിമർശനങ്ങളുമായി എത്തുന്നത്.വസ്ത്രധാരണത്തെ പറ്റിയാണ് വിമർശനങ്ങൾ ഏറെയും.

എന്നാൽ ഇതൊന്നും താരം മൈൻഡ് ചെയ്യാറില്ല. ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആണ്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം ഇൻസ്റ്റയിൽ പങ്കുവെച്ച ഫോട്ടോസ് ആണ്.കറുപ്പ് ക്രോപ്പ് ടോപ്പും ജീൻസും ആണ് വേഷം.ഫോട്ടോയിൽ അതീവ സുന്ദരി ആയാണ് തരാം ഉള്ളത്. ഫോട്ടോസ് കണ്ടിട്ട് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്. ക്യൂട്ട് സ്‌മൈൽ എന്നൊക്കെയാണ് കമ്മെന്റുകൾ ഏറെയും.

Scroll to Top