ദൃശ്യം 2 പ്രസ്സ് മീറ്റിങ്ങിൽ കറുപ്പ് ഡ്രസ്സിൽ ട്രെൻഡിങ് ലുക്കിൽ എസ്തർ.

എസ്തർ അനിൽ ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്കു വരുന്നത് .ജിത്തു ജോസഫിന്റെ മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം.ദൃശ്യം രണ്ടാം ഭാഗത്തിലും മികച്ച അഭിനയമായാണ് താരം കാഴ്ച്ച വെച്ചത്.ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.

കൂടാതെ ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ മികച്ച സ്വീകരണമാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരം പോസ്റ്റ് ചെയ്ത ഫോട്ടോസ് ആണ്.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ദൃശ്യം 2 പ്രസ്സ് മീറ്റിംഗിന് പോയപ്പോഴുള്ള ചിത്രമാണ് ഇത്. ഹൈദ്രബാദിൽ ആണ് പ്രസ്സ് മീറ്റിങ്.കറുപ്പ് ഡ്രസ്സിൽ അതീവ സുന്ദരിയും ഹോ ട് ലുക്കിലാണ് താരം ഉള്ളത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കുമായി എത്തിയത്.

Scroll to Top