കൊല്ലത്തെ പിള്ളേരുടെ നെഞ്ചിടിപ്പ് കൂട്ടി അറബിക് കു ത്ത് പാട്ടിന് ഡാൻസ് കളിച്ച് ഗോപിക രമേശ്‌.

ചെറിയ വേഷമായിരുന്നെങ്കിലും തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് നടി ഗോപിക രമേശ്. ഡയലോഗുകൾ കുറവായിരുന്നെങ്കിലും സ്റ്റെഫി എന്ന കഥാപാത്രമായി മൂളലുകളിലൂടെ ജെസ്ന്‍റെ ഇടക്കാല പ്രണയിനിയായാണ് ചിത്രത്തിൽ അരങ്ങേരിയത്.വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ഗോപിക എത്തിയിരുന്നു.സിനിമയിറങ്ങിയ ശേഷം ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സിന് ഗോപികയ്ക്ക് ലഭിക്കുകയുണ്ടായി.

ഇൻസ്റ്റഗ്രാമിലൂടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഗോപിക പങ്കുവയ്ക്കാറുണ്ട്.എന്നാൽ ചിലതൊക്കെ വിമർശനങ്ങളും ഏൽക്കാറുണ്ട്,വസ്ത്രധാരണം തന്നെയാണ് ഇതിന്റെ കാരണം. എന്നാൽ അതൊന്നും തന്നെ താരം വകവെക്കാറില്ല.വാലൻടൈൻ ദിനത്തിൽ തന്റെ കാമുകനെ പരിചയപ്പെടുത്തിയിരുന്നു താരം.എന്നാൽ ഫോട്ടോയിൽ അദ്ദേഹത്തിന്റെ മുഖം വ്യക്തമായൊരുന്നില്ല. എന്നിരുന്നാലും ആരാധകർ കണ്ടെത്തി കഴിഞ്ഞിരിക്കുന്നു.ഗോപികയുടെ കാമുകനായ ഹരികൃഷ്ണനും കലാകാരനാണ്.

നൃത്തവും മറ്റു കലാസംബന്ധിയായ പരിപാടികളുമായി അദ്ദേഹവും കലാരംഗത്ത് സജീവമാണ്.ഇതിന് മുൻപ് ഗോപികയുമായി ഡാൻസ് വീഡിയോ ചെയ്തിട്ടുണ്ട്.ഇപ്പോഴിതാ ഗോപികയുടെ ഒരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

കൊല്ലം ശ്രീ നാരായണ കോളേജിലെ യൂണിയൻ ഉദ്ഘാടനത്തിന് അതിഥിയായി എത്തിയപ്പോഴാണ് കാണികളുടെ ആവശ്യപ്രകാരം ഡാൻസ് കളിച്ചത്.വിജയ് നായകനായ ബീസ്റ്റിലെ അറബിക് കു ത്ത് എന്ന ഗാനത്തിനാണ് താരം ചുവട് വെച്ചത്. 158 മില്യൺ വ്യൂസ് ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞിക്കുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

VIDEO

Scroll to Top