ബോളിവുഡ് താരങ്ങളെ വെല്ലുന്ന ഗ്ലാമറസ് ലുക്കിൽ തണ്ണീർമത്തൻ ദിനങ്ങളിലെ സ്റ്റെഫി.

ചെറിയ വേഷമായിരുന്നെങ്കിലും തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് നടി ഗോപിക രമേശ്. ഡയലോഗുകൾ കുറവായിരുന്നെങ്കിലും സ്റ്റെഫി എന്ന കഥാപാത്രമായി മൂളലുകളിലൂടെ ജെസ്ന്‍റെ ഇടക്കാല പ്രണയിനിയായാണ് ചിത്രത്തിൽ അരങ്ങേരിയത്.വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ഗോപിക എത്തിയിരുന്നു.

സിനിമയിറങ്ങിയ ശേഷം ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സിന് ഗോപികയ്ക്ക് ലഭിക്കുകയുണ്ടായി.ഇൻസ്റ്റഗ്രാമിലൂടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഗോപിക പങ്കുവയ്ക്കാറുണ്ട്.എന്നാൽ ചിലതൊക്കെ വിമർശനങ്ങളും ഏൽക്കാറുണ്ട്,വസ്ത്രധാരണം തന്നെയാണ് ഇതിന്റെ കാരണം. എന്നാൽ അതൊന്നും തന്നെ താരം വകവെക്കാറില്ല.

വാലൻടൈൻ ദിനത്തോട് അനുബന്ധിച്ച് തന്റെ കാമുകനെ പരിചയപ്പെടുത്തിയിരുന്നു താരം.ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോസ് ആണ് വൈറൽ ആകുന്നത്. പിങ്ക് കളർ ഔട്ഫിറ്റിൽ ബോളിവുഡ് താരങ്ങളെ പോലെ ഗ്ലാമറസ് ലുക്കിലാണ് താരം ഉള്ളത്. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top