കമ്മ്യൂണിസം പറഞ്ഞത് കൊണ്ട് അമേരിക്കയിൽ ചികിത്സയ്ക്ക് പോകാനും കേ സിൽ പ്ര തിയായി ആൾക്ക് അഭിമുഖം കൊടുക്കാൻ പാടില്ലേ : ഹരീഷ് പേരടി.

കഴിഞ്ഞ ദിവസം വനിതയ മാഗസിന്റെ കവർ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഒരു തരാകുടുംബത്തിന്റെ രേഖ ചിത്രം ആയിരുന്നു അത്.ഈ കുടുംബം ആദ്യമായി വനിതയിലൂടെ എത്തുന്നു.നാളെ എത്തുന്നു. എന്ന ക്യാപ്ഷനിലാണ് ഫോട്ടോസ് പുറത്തിറങ്ങിയത്. എന്നാൽ ഇപ്പോൾ സസ്പെൻസ് പൊ ളിച്ച് ആ താരകുടുംബത്തിന്റെ ചിത്രം ഏതെന്നു കാണിച്ചിരിക്കുകയാണ് വനിത.മലയാള സിനിമയുടെ ജനപ്രിയ താരം ദിലീപിന്റെ കുടുംബമാണ് ചിത്രത്തിൽ.ഭാര്യ കാവ്യ മാധവനും മക്കൾ മീനാക്ഷിയും മഹാലഷ്മിയും ചിത്രത്തിലുണ്ട്.ഫോട്ടോയിൽ കാണാൻ എല്ലാവരും അതിമനോഹരമായിട്ടുണ്ട്.

ഒറ്റ പ്രാർത്ഥന മാത്രം, ദിലീപ് കുടുംബത്തോടൊപ്പം എന്ന ക്യാപ്ഷനിലാണ് കവർ ഫോട്ടോസ് പുറത്തിറക്കിയത്. നിരവധി പേരാണ് ഫോട്ടോസ് ലൈക്കും കമ്മെന്റുമായി എത്തിയത്. എന്നാൽ ഇതിനെതിരെ വിമർശിച്ചും അനുകൂലിച്ചും എത്തിയത്. പലരും ആ ക്ഷേപവാക്കുകളുമായി എത്തി.പലരും സോഷ്യൽ മീഡിയയിലൂടെ അഭിപ്രായങ്ങൾ രേഖപെടുത്തി. ഇപ്പോഴിതാ വൈറൽ ആകുന്നത് സിനിമ താരം ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ കു റ്റവാ ളിയാണ് എന്ന് കോടതി പറയാത്ത കാലത്തോളം ഒരു കേ സിൽ പ്ര തിയാക്കപ്പെട്ട ഒരാൾക്ക് മനോരമയുടെ വനിതയിൽ അഭിമുഖം കൊടുക്കാൻ പാടില്ലെ എന്ന് ചോദിക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,കമ്മ്യൂണിസം പറഞ്ഞു എന്ന ഒറ്റ കാരണം കൊണ്ട് ഒരാൾക്ക് അമേരിക്കയിൽ ചികൽസക്കുവേണ്ടി പോകാൻ പാടില്ലെ?..കു റ്റവാ ളിയാണ് എന്ന് കോ ടതി പറയാത്ത കാലത്തോളം ഒരു കേ സിൽ പ്ര തിയാക്കപ്പെട്ട ഒരാൾക്ക് മനോരമയുടെ വനിതയിൽ അഭിമുഖം കൊടുക്കാൻ പാടില്ലെ?..സത്യത്തിൽ ഇതിനെയൊക്കെ വിമ ർശിക്കുന്നവരുടെ മാനസിക ആരോഗ്യമല്ലെ പരിശോധിക്കപെടെണ്ടത്?.

FACEBOOK POST

Scroll to Top