ഇല്ല്യാന ആൺകുഞ്ഞിന് ജന്മം നൽകി, കുട്ടിയുടെ പേര് കേട്ടാൽ നിങ്ങൾ ഞെട്ടും.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് നടി ഇല്ല്യാന ഡിക്രൂസ് ആൺ കുഞ്ഞിന് ജന്മം നൽകി എന്നുള്ള വാർത്തയാണ്. ഈ വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കുഞ്ഞിന്റെ ഫോട്ടോയും പേരും താരം പങ്കുവെച്ചിട്ടുണ്ട്.ഓഗസ്റ്റ് ഒന്നിനാണ് ഇലിയാനയ്ക്ക് കുഞ്ഞ് ജനിച്ചത്.ഞങ്ങളുടെ പ്രിയപ്പെട്ട ആൺകുട്ടിയെ ലോകത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ എത്ര സന്തോഷത്തിലാണെന്ന് വാക്കുകൾക്ക് വിശദീകരിക്കാനാവില്ല. നിറഞ്ഞു കവിഞ്ഞ ഹൃദയങ്ങൾ.കോവ ഫീനിക്സ് ഡോളന്‍’ എന്നാണ് മകന് ഇലിയാനയും പങ്കാളിയും ചേർന്ന് നൽകിയിരിക്കുന്ന പേര്.

കോവ എന്ന പേരിന്റെ അർത്ഥം ഒരു യോദ്ധാവ് അല്ലെങ്കിൽ ധീരൻ എന്നാണ്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.ഇന്‍സ്റ്റഗ്രാമിലൂടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന് നടി ആരാധകരെ അറിയിച്ചത്.എന്‍റെ കുഞ്ഞ് ഡാര്‍ലിംഗ് ഉടന്‍ വരുന്നു, കാത്തിരിക്കാന്‍ വയ്യ എന്നാണ് കുഞ്ഞുടുപ്പിന്‍റെ ചിത്രം പങ്കുവച്ച്‌ താരം കുറിച്ചത്.കുഞ്ഞിന്‍റെ അച്ഛനാരെന്നുള്ളത് ഇല്ല്യാന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ഇല്യാന ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്രൂ നീബോണുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ 2019ല്‍ അവര്‍ വേര്‍പിരിഞ്ഞിരുന്നു.

ശേഷം കത്രീന കൈഫിന്‍റെ സഹോദരന്‍ സെബാസ്റ്റ്യനുമായി പ്രണയത്തിലായിരുന്നു എന്ന റിപ്പോർട്ടുകളും വന്നിരുന്നു. സെ ക്സി ലുക്ക് കൊണ്ടും മികച്ച അഭിനയം കൊണ്ടും പ്രേക്ഷകമനസ്സുകളില്‍ ഇടം നേടിയ താരമാണ് ഇല്ല്യാന ഡിക്രൂസ്. തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ അഭിനയം തുടങ്ങിയ താരം ഇപ്പോള്‍ സജീവമായിരിക്കുന്നത് ബോളിവുഡിലാണ്. താരത്തിന്റെ 34-ാം ജന്മദിനമായിരുന്നു ഏപ്രിൽ 4 ന് .മോഡലിങ്ങിലൂടെയാണ് ഇലിയാന ചലച്ചിത്ര രം​ഗത്തേക്ക് എത്തുന്നത്. 2006ൽ ഇങ്ങിയ ദേവദാലു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമ രം​ഗത്തേക്ക് കാലെടുത്ത് വെക്കുന്നത്.

ഈ ചിത്രത്തിലൂടെ തെലുങ്കിലെ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം കരസ്ഥമാക്കി. പോക്കിരി, ജൽസ , കിക്ക്, ജുലൈ തുടങ്ങിയ തെലുങ്കു ചിത്രങ്ങളിൽ അഭിനയിച്ചു.ശങ്കറിന്റെ ” നൻബാൻ”നിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2012 ൽ, അനുരാഗ് ബസുവിന്റെ വി മർശനപരവും വാണിജ്യപരമായി വിജയകരവുമായ ബർഫി എന്ന ചിത്രത്തിൽ അഭിനയിച്ച് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

മികച്ച പ്രകടനത്തിനുള്ള ഫിലിംഫെയർ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അവർക്ക് ലഭിച്ചു.2017 ലെ റൊമാന്റിക് കോമഡി ഹാപ്പി എൻഡിംഗ്, ക്രിസ്റ്റ്യൻ ക്രിസ്റ്റഫർ റുമോംറ്റ് , ബാദ്ഷോയിലെ ഹീസ്റ്റ്-നാടക എന്നിവ മറ്റു ചിത്രങ്ങളിൽപെട്ടതാണ്. ഇതിനകം 26 ഓളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ സ്വീകരിക്കാറുമുണ്ട്.

Scroll to Top