അത് യാഥാർത്ഥ്യമായിരിക്കുന്നു, ജീവിതത്തിലും ജിസ്‌മയും വിമലും ഒന്നിക്കുന്നു.

ഷോർട് ഫിലിമിലൂടെ പ്രേക്ഷകർക്ക്‌ പരിചിതമായ താരങ്ങളാണ് ജിസ്മയും വിമലും. ആദ്യം ജോലി പിന്നെ കല്യാണം എന്ന ഷോർട് ഫിലിം പ്രേക്ഷകർക്ക്‌ ഒരുപാട് ഇഷ്ടമുള്ളതാണ്.സതീഷ് രേവതി എന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ വീട്ടിലെ ഒരു അംഗത്തെ പോലെയായി. അവരുടെ വീഡിയോകൾക്ക് ഉള്ള കാത്തിരിപ്പിലാണ് കാണികൾ. സോഷ്യൽ മീഡിയയിൽ നിരവധി ഫോള്ളോവെർസ് ഉള്ള താരങ്ങളാണ് ഇവർ.

ഇരുവരും പ്രണയത്തിൽ ആണെന്ന് ഇതിന് മുൻപുള്ള ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് ആയിരുന്നു. എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് ഇരുവരുടെയും ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ ഇരുവരും മോതിരം മാറുന്ന ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ഇപ്പോൾ അത് യാഥാർത്ഥ്യമായിരിക്കുന്നു,എന്നാണ് ചിത്രങ്ങൾക്ക്‌ ഒപ്പം ജിസ്മ കുറിച്ചത്.നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

photos

photos

photos

Scroll to Top